11- ാം നൂറ്റാണ്ടിലെ പ്രസിദ്ധ അറബ് മുസ്‌ലിം ഭിഷഗ്വരനും ശസ്ത്രക്രിയ വിദഗ്ധനുമായ അബുല്‍ ഖാസിം ഖലഫ് ഇബ്‌നു അല്‍അബ്ബാസ് അല്‍ സഹ്‌റാവി അന്ദലുസിലെ കൊര്‍ദോവയ്ക്ക് ആറുമൈല്‍ അകലെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ‘സഹ്‌റാ’ എന്ന സ്ഥലത്ത് ജനിച്ചു...
Layout A (with pagination)
ചോദ്യം: 28 വയസ്സുള്ള യുവാവാണ് ഞാന്‍. വിവാഹം കഴിഞ്ഞിട്ട് 7 മാസമാകുന്നു. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമായിരുന്നു അത്. ഭാവിവധുവിന്റെ രണ്ടുമൂന്ന് ഫോട്ടോകള്‍ ഉമ്മ കാട്ടിതന്നത് എനിക്ക് ഇഷ്ടമായപ്പോള്‍ ഞാന്‍ വിവാഹത്തിന് സമ്മതംമൂളുകയായിരുന്നു. നിക്കാഹിന്റെ അന്നാണ് ഞാനാദ്യമായി നേരിട്ട് അവളെ കാണുന്നത്...
കെനിയയിലെ മുംബാസാ തുറമുഖത്ത് കയറ്റിറക്ക് തൊഴിലാളിയാണ് ഹാമിസി ബിന്‍ ഉമര്‍. അമ്പതുകിലോ തൂക്കമുള്ള ചുരുങ്ങിയത് 500 ചാക്കുകളെങ്കിലും അദ്ദേഹം ദിനേന ചുമലിലേറ്റാറുണ്ട്. ഈ റമദാനിലും അദ്ദേഹം നോമ്പനുഷ്ഠിച്ചുകൊണ്ടുതന്നെ കഠിനാധ്വാനംചെയ്യുന്നു. അഞ്ചുപേരുടെ ദൈനംദിനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്...
രാവിലെ ദിനപ്പത്രങ്ങള്‍ നോക്കുന്ന നാം തലവാചകങ്ങള്‍ കണ്ട് അസ്വസ്ഥപ്പെടാറുണ്ട്. കവര്‍ച്ചയുടെയും കൊലപാതകങ്ങളുടെയും അതിക്രമങ്ങളുടെയും അഴിമതികളുടെയുമെല്ലാം അമ്പരപ്പിക്കുന്ന വാര്‍ത്തകള്‍ ദിനേനയെന്നോണം പത്ര-മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നു. വിദ്യാഭ്യാസം നേടിയ സ്ത്രീകളും പുരുഷന്‍മാരുമാണ്...
ആത്മനിയന്ത്രണത്തിന്റെയും വൈരാഗത്തിന്റെയും മാസമാണ് റമദാന്‍. മനുഷ്യന്റെ ജഡികേച്ഛകളുടെ മേല്‍ എത്രമാത്രം നിയന്ത്രണം സാധ്യമാകുമെന്ന് അത് അവനെ ബോധ്യപ്പെടുത്തുന്നു. ഇന്ന് ഭൗതികപ്രമത്തതയില്‍ അഭിരമിക്കുന്ന ലോകര്‍ക്കിടയില്‍ സര്‍വസാധാരണമായി കാണുന്ന രോഗങ്ങളാണ് പ്രമേഹവും ഹൃദ്‌രോഗവും. അതിനാല്‍...