പത്താം വയസ്സില്‍ ഇസ്‌ലാംസ്വീകരിച്ച ഓസ്റ്റിന്‍ റോ എന്ന വാഇല്‍ അബ്ദുസ്സലാമിന്റെ ജീവിതം പത്താം വയസ്സില്‍ ഇസ്‌ലാംസ്വീകരിച്ച ആളുകളുടെ വിശേഷങ്ങള്‍ അസാധാരണമായിരിക്കാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് യാഥാര്‍ഥ്യമായിരുന്നു. എന്റെ കഥ ഞാനിവിടെ പങ്കുവെക്കുന്നത് എന്നെ പ്പോലെ പ്രയാസഘട്ടങ്ങളിലൂടെ...
Layout A (with pagination)
‘പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു. അത് പുകയായിരുന്നു. അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: ”ഉണ്ടായി വരിക; നിങ്ങളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.” അപ്പോള്‍ അവ രണ്ടും അറിയിച്ചു: ”ഞങ്ങളിതാ അനുസരണമുള്ളവയായി വന്നിരിക്കുന്നു.” (ഫുസ്സ്വിലത് 11) പ്രവാചകന്‍ തിരുമേനി...
ചോദ്യം : പുതിയ കാലഘട്ടത്തില്‍ വനിതകള്‍ക്ക് മഹറമി (രക്തബന്ധം ഉള്ളയാള്‍)ല്ലാതെ, കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാനായി വിദേശത്ത് പോകാമോ ? പഠന ആവശ്യങ്ങള്‍ക്കായി മഹ്‌റമില്ലാതെ വനിതകള്‍ക്ക് വിദേശത്ത് പോവാമോ ? —————————- ഉത്തരം : സ്ത്രീയുടെ...
ഇസ്‌ലാമികചരിത്രത്തിലെ അറിയപ്പെട്ട പണ്ഡിതനാണ് ഇമാം മാലിക്. ഒരു ദിവസം വിദൂരനാട്ടില്‍നിന്ന് ഒരാള്‍ അദ്ദേഹത്തെ കാണാന്‍ വന്നു. അന്ന് ഇന്നത്തെപോലെ യാത്രാസൗകര്യങ്ങളൊന്നുമില്ല. അതിനാല്‍ അയാള്‍ക്ക് ഇമാമിന്റെ അടുത്തെത്താന്‍ മാസങ്ങളോളം യാത്രചെയ്യേണ്ടിവന്നു. അത്തരം ക്ലേശപൂര്‍ണമായ യാത്രക്ക് ആ മനുഷ്യനെ...
സ്ത്രീക്ക് സ്വയമേവ ഗര്‍ഭം അവസാനിപ്പിക്കാമോ? —————————- ചോ: ഇസ്‌ലാമില്‍ ഒരു സ്ത്രീക്ക് സ്വയമേവ ഗര്‍ഭം അവസാനിപ്പിക്കാനാകുമോ? ഈ ഉദ്ദേശ്യാര്‍ഥം അവള്‍ തന്റെ അണ്ഡാശയക്കുഴലുകള്‍ എന്നെന്നേക്കുമായി ബന്ധിച്ചുവെക്കുന്നതിന് കുഴപ്പമുണ്ടോ? ഉത്തരം:...

