Layout A (with pagination)

കുടുംബം ദാമ്പത്യം

വിവാഹം: ഇസ് ലാമിക കാഴ്ചപ്പാട്

സൃഷ്ടികളുടെ ദൈവനിശ്ചിതമായ പ്രകൃതിയാണ് ഇണകളായിരിക്കുക എന്നത്. ‘ എല്ലാ വസ്തുക്കളില്‍ നിന്നും നാം ഇണകളെ സൃഷ്ടിച്ചു ‘ എന്നു ഖൂര്‍ആന്‍ പറയുന്നു (51:49). ജീവജാലങ്ങളുടെ അനുസ്യൂതമായ നിലനില്പിന് സ്രഷ്ടാവ് നിശ്ചയിച്ച ഒരു മാര്‍ഗ്ഗമാണത്. ഇണചേരുന്ന കാര്യത്തില്‍ മനുഷ്യന്‍ ഇതര...

Read More
പലിശ

പലിശയോടുള്ള ഇസ് ലാമിക സമീപനം

സക്കാത്തിനോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇസ്‌ലാമിന്റെ പലിശയോടുള്ള സമീപനം. മൂലധനത്തിലധികമായി ഉത്തമര്‍ണ്ണന് ലഭിക്കുന്ന പണമാണ് പലിശയെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. വിശദീകരിക്കുമ്പോള്‍, അത് സാധനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍ അധികമായി നല്‍കാന്‍ നിര്‍ബന്ധിതമാവുന്ന വിഹിതമാവുന്നു. ഈ നിര്‍വചന...

Read More
ഇസ് ലാമിക ബാങ്കിങ്‌

ഇസ്‌ലാമിക് ബാങ്കിംഗ്

ധനവിതരണ വ്യവസ്ഥയെക്കുറിച്ച് ഇസ്‌ലാമിന്ന് ആധുനിക സാമ്പത്തിക സിദ്ധാന്തങ്ങളില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ട്. ഇസ്‌ലാം പലിശ വിരോധിക്കുകയും ഏഴു വന്‍പാപങ്ങളിലൊന്നായി അതിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ പലിശയില്‍ അധിഷ്ഠിതമായ ബാങ്കിംഗ് സമ്പ്രദായം ഇസ്‌ലാമില്‍ അനുവദനീയമല്ല...

Read More
മുഹമ്മദ്‌

മുഹമ്മദ് (സ)

അറേബ്യ: പ്രവാചകനു മുമ്പ് വിശാലമായ മണല്‍പ്പരപ്പും മൊട്ടക്കുന്നുകളും നിറഞ്ഞതായിരുന്നു അന്നത്തെ അറേബ്യ. ജലശൂന്യമായ വരണ്ട പ്രദേശം. ജലം ലഭ്യമായ ചില പ്രദേശങ്ങളില്‍ സസ്യങ്ങള്‍ വളര്‍ന്നിരുന്നു. അവിടെയായിരുന്നു ജനങ്ങള്‍ അധികവും താമസിച്ചിരുന്നത്. ഇത്തരം മരുപ്പച്ചകള്‍ ജനങ്ങളുടെ...

Read More
ഈസ പ്രവാചകന്‍മാര്‍

ഈസ (അ)

ചില പ്രവാചകന്മാരുടെ ജീവിതം സംഭവബഹുലം, ചിലരുടേത് ക്ലേശപൂരിതം. മറ്റു ചിലരുടേത് നിസ്സഹായതയുടെ പാരമ്യതയില്‍. ഇനിയും ചിലരുടേതാകട്ടെ അല്ലാഹുവിനാല്‍ പരീക്ഷിക്കപ്പെട്ടത്. അക്കൂട്ടത്തില്‍ ഈസ(അ)യുടെ ജനനവും മരണവും ജീവിതവും ഒക്കെ അത്യത്ഭുതകരമായ രീതിയിലുള്ളതാണ്. അറിയപ്പെട്ടിടത്തോളം മുഹമ്മദ് നബിക്ക്...

Read More

Topics