سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنبِتُ الْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ 36. ‘ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധന്‍’...
Layout A (with pagination)
ഏറെ നാളായി എന്നെ അലട്ടുന്ന ഒരു പ്രശ്നം ഞാന്‍ സമര്‍പ്പിക്കുകയാണ്. ദൈവിക നീതിയെക്കുറിച്ച് കടന്നുകൂടിയ ചില സംശയങ്ങള്‍. ‘അല്ലാഹു ചിലരെ സമ്പന്നരും ചിലരെ ദരിദ്രരുമാക്കിയതെന്ത് ?’ ഈ പ്രശ്നം എന്നെ വല്ലാതെ കുഴക്കി. ഞാന്‍ നമസ്കാരം ഉപേക്ഷിച്ചു. പക്ഷേ, ഞാനിപ്പോഴും ചിന്താകുഴപ്പത്തിലാണ്...
പിതാവ് അബ്ദുല്ലയ്ക്കും മഹതി ആമിനയ്ക്കും പിറന്ന മകനായിരുന്നു പിന്നീട് പ്രവാചകനായിത്തീര്‍ന്ന മുഹമ്മദ്‌നബി(സ). അദ്ദേഹം മലക്ക് ആയിരുന്നില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വഗുണം മാനുഷികതയെ നിഷേധിക്കുന്നതുമായിരുന്നില്ല. അദ്ദേഹത്തിന്റെ ചില വര്‍ത്തമാനങ്ങളും പ്രവൃത്തികളും മനുഷ്യന്‍ എന്ന നിലയില്‍...
സ്വഹാബികളും ആദ്യകാല പണ്ഡിതന്‍മാരും നബിചര്യയെ ‘നിയമനിര്‍മാണപരം’, ‘നിയമനിര്‍മാണേതരം’ എന്നിങ്ങനെ വിഭജിച്ചിരുന്നില്ല. നബിതിരുമേനി ചെയ്ത ഒരു കാര്യം സുന്നത്തോ, അല്ലാത്തതോ എന്നതായിരുന്നു അവരിലെ ചര്‍ച്ച. സുന്നത്തായാല്‍ അത് പിന്‍പറ്റുകയും അല്ലെങ്കില്‍ അതിന്...
കൈറോ: വര്‍ഷങ്ങള്‍നീണ്ട ഭിന്നതകള്‍ക്ക് അന്ത്യംകുറിച്ച് ഹമാസും ഫത്ഹും അനുരഞ്ജന കരാറില്‍ ഒപ്പിട്ടു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കൈറോയില്‍ നടന്ന യോഗത്തിലാണ് ഇരുസംഘടനാ നേതാക്കളും ഒപ്പിട്ടത്. അനുരഞ്ജന കരാറില്‍ 2011ല്‍ ഒപ്പുവച്ചിരുന്നെങ്കിലും പ്രാബല്യത്തില്‍ വന്നിരുന്നില്ല. നവംബര്‍ ഒന്നുമുതല്‍...

