ഖുര്‍ആനില്‍ ജഹന്നമെന്ന പദം മുപ്പതിലേറെ തവണ ആവര്‍ത്തിക്കുന്നുണ്ട്. ഖുര്‍ആനിക ഭാഷ്യമനുസരിച്ച് വിവിധ തട്ടുകളുള്ള അതിഭീകരമായ ഒരു ശിക്ഷാകേന്ദ്രമാണ് നരകം(അല്‍ഹിജ്‌റ് 44). നരകത്തിന്റെ വിവിധ ഭാഗങ്ങളെക്കുറിച്ച് ഖുര്‍ആന്‍ വിശദമായി വിവരിക്കുന്നുണ്ട്. നരകവാസികള്‍ക്ക് ശിക്ഷ തുല്യമല്ല. കുറ്റങ്ങളുടെ...
Layout A (with pagination)
പ്രബോധന ദൗത്യനിര്‍വഹണത്തില്‍ പ്രാപ്തിയും പരിചയവും അനുഭവസമ്പത്തുമുള്ളവരുടെ സഹായം ആവശ്യമെന്ന് തോന്നുന്ന ഘട്ടത്തിലെല്ലാം പ്രബോധകന്‍ തേടേണ്ടതാണ്. കാര്യബോധമുള്ള ഒരു പ്രബോധകന്‍ തന്റെ വിഭവശേഷിയും നിര്‍വഹണശേഷിയും അടിസ്ഥാനപ്പെടുത്തി ഇക്കാര്യം ചിന്തിക്കണം. കാര്യപ്രാപ്തിയുള്ള വ്യക്തികളുമായി...
ഇസ്‌ലാം വിജ്ഞാനീയങ്ങളില്‍ സുപ്രധാനമായവയാണ് ഖുര്‍ആന്‍ വ്യാഖ്യാനം അഥവാ തഫ്‌സീര്‍. ‘ഫസ്സറ’ (വിശദീകരിക്കുക, വ്യാഖ്യാനിക്കുക) എന്ന ക്രിയാധാതുവില്‍നിന്നാണ് തഫ്‌സീര്‍ എന്ന പദം രൂപപ്പെട്ടിട്ടുള്ളത്. ഖുര്‍ആന്‍ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായകരമാവുന്ന അര്‍ഥവിശദീകരണം, നിയമനിര്‍ധാരണം...
വ്യാപാരം, വിദ്യാഭ്യാസം, ജോലി തുടങ്ങി വിവിധ ലക്ഷ്യസാക്ഷാത്കാരങ്ങള്‍ക്കായി കുടുംബത്തെ വിട്ടുപിരിഞ്ഞ് അന്യദേശത്തേക്ക് യാത്രതിരിക്കുന്ന വിശ്വാസികള്‍ അവിടെനിന്ന് നാട്ടുകാരറിയാതെ മറ്റൊരു വിവാഹം കഴിക്കുകയും ഏറെക്കാലംകഴിഞ്ഞ് അതെല്ലാം ഉപേക്ഷിച്ച് തിരിച്ചുവരുന്ന സംഭവങ്ങള്‍ ഇപ്പോഴുമുണ്ട്...
ശാഫിഈ മദ്ഹബിലെ ചില പണ്ഡിതന്‍മാര്‍ മയ്യിത്തിന് കലിമ ചൊല്ലിക്കൊടുക്കുന്നത് (തല്‍ഖീന്‍) സുന്നത്താണെന്ന് കരുതുന്നു. ഹക്കീമുബ്‌നു ഉമൈര്‍, സൂറത് ഇബ്‌നു ഹബീബ്, റാശിദുബ്‌നു സഅദ് എന്നിവരില്‍നിന്ന് സഈദ് ബ്‌നു മന്‍സൂര്‍ നിവേദനം ചെയ്യുന്ന ഒരു ഹദീസ് ആണ് അവര്‍ക്കുള്ള തെളിവ്. ‘മൃതദേഹം ഖബ്‌റില്‍...

