പരലോകവുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ സംക്ഷിപ്തമായോ സൂചനയായോ പരാമര്‍ശവിധേയമായിട്ടുള്ളവയുടെ വിശദാംശങ്ങള്‍ നമുക്ക് കിട്ടുന്നത് ഹദീസില്‍നിന്നാണ്. ഖുര്‍ആന്‍ മൗനം ഭജിച്ചിട്ടുള്ള വിഷയങ്ങളും ഹദീസാണ് കൈകാര്യംചെയ്യുന്നത്. അല്ലാഹു മുഹമ്മദ് നബിക്ക് നല്‍കിയിട്ടുള്ള മഹത്തായ ശിപാര്‍ശാനുവാദം ഉദാഹരണം...
Layout A (with pagination)
“മരണശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുന്നതിന്നും പരലോകമുണ്ടെന്നതിന്നും വല്ല തെളിവുണ്ടോ ? അറിവ് ആര്‍ജിക്കാന്‍ നമുക്കുള്ളത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇവിടെ ഭൌതിക വിദ്യതന്നെ വിവിധയിനമാണ്. അവയോരോന്നിന്റെയും വാതില്‍ തുറക്കാന്‍ വ്യത്യസ്ത താക്കോലുകള്‍ വേണം. ഓരോന്നിനും സവിശേഷമായ...
أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلهِّ . وَالْحَمْدُ لِلهِّ، لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذاَ الْيَوْمَ وَخَيْرَ مَا بَعْدَهُ وَأَعُوذُ بِكَ مِنْ شَرِّ مَا فِي...
11. ധനസംഭരണ-വിതരണകേന്ദ്രം വിശ്വാസി സമൂഹത്തിന്റെ സമ്പദ്‌വിഭവങ്ങളും മറ്റും ശേഖരിച്ച് അര്‍ഹരായവര്‍ക്ക് വിതരണംചെയ്യുന്നതിനുള്ള കേന്ദ്രമായി പള്ളി ഉപയോഗപ്പെടുത്തിയിരുന്നു. ദമാസ്‌കസിലെ ഉമവീ ജുമാമസ്ജിദ്, ഹലബ് സിറ്റിയിലെ വലിയ ജുമാമസ്ജിദ് മുതലായവ ബൈത്തുല്‍ മാല്‍ കേന്ദ്രങ്ങളായിരുന്നു. അംറുബ്‌നുല്‍...
لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ 40. ‘ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യന് സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിതപഥത്തില്‍ നീന്തിത്തുടിക്കുകയാണ്...

