“നിശ്ചയമായും നിങ്ങളുടെ നാഥന്‍ ആറുനാള്‍ക്കകം ആകാശ ഭൂമികളെ സൃഷ്ട്ടിച്ചവനത്രെ. പിന്നെയവന്‍ സിംഹാസനസ്ഥനായി” എന്ന് ഖുര്‍ആനില്‍ പറയുന്നു. ആറു ദിവസങ്ങളില്‍ സൃഷ്ടിക്കുക എന്നതിന്റെ അര്‍ഥമെന്തൊണ് ഇതിന്റെ വ്യാഖ്യാനം ഒരു തഫ്സീറില്‍ ഇങ്ങനെ കാണുന്നു അല്ലാഹു ആകാശഭൂമികളെ ആറു ദിവസങ്ങളിലായി...
Layout A (with pagination)
കുട്ടികള്‍ മനുഷ്യരാശിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്. നിര്‍മലഹൃദയങ്ങള്‍ക്കുടമകളായ കുട്ടികളെ നന്‍മയുടെ കേദാരമാക്കി വളര്‍ത്തിയെടുക്കാന്‍ എളുപ്പമാണ്. അതിന് തികച്ചും സ്‌നേഹത്തോടെയും അവധാനതയോടെയുള്ള സമീപനം ആവശ്യമാണ്. കുടുംബങ്ങള്‍ക്ക് സന്താനങ്ങളെ വിശ്വസ്തയോടെ ഏല്‍പിച്ചിരിക്കുകയാണ് അല്ലാഹു...
ചോദ്യം: “പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് വേണമെന്നും ദൈവമാണ് അതിനെ സൃഷ്ടിച്ചതെന്നും നിങ്ങള്‍ മതവിശ്വാസികള്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ ദൈവത്തെ സൃഷ്ടിച്ചതാരാണ് ? മതവും ദൈവവും വിശ്വാസകാര്യമാണെന്നും അതില്‍ യുക്തിക്ക് പ്രസക്തിയില്ലെന്നുമുള്ള പതിവു മറുപടിയല്ലാതെ വല്ലതും പറയാനുണ്ടോ ?”...
പൊതുജനം തങ്ങളുടെ അടുത്തേക്കുവരും എന്ന് സത്യപ്രബോധകര്‍ ധരിക്കരുത്. സത്യസന്ദേശത്തിന്റെ പ്രചാരണവുമായി സമസ്തപ്രവാചകന്‍മാരും പൊതുജനത്തിന്റെയടുത്ത് ചെല്ലുകയായിരുന്നു. അവരുടെ വാതിലുകളില്‍ ചെന്നുമുട്ടി നിദ്രയിലാണ്ട് കിടക്കുകയായിരുന്ന അവരെ ദൈവദൂതന്‍മാര്‍ വിളിച്ചുണര്‍ത്തി. ഇക്കാര്യത്തില്‍ ഏറ്റവും...
‘അതിഥികള്‍ സമയം തെറ്റി വന്നാലും മാലാഖമാരുടെ സ്ഥാനത്താണെന്ന് എന്നെ പഠിപ്പിച്ചത് എന്റെ ഭാര്യയായിരുന്നു! സ്വാര്‍ത്ഥത കാണിക്കുന്നത് പൗരുഷത്വത്തിന്റെ അടയാളമല്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയതും അവള്‍ തന്നെയായിരുന്നു! വിഢ്ഢിത്തത്തിന് ചികിത്സയോ, ഓപറേഷന്‍ മുഖേനെയുള്ള പരിഹാരമോ ഇല്ലെന്നും...

