ഖലീഫ അബ്ദുല്‍മലിക്കിന്റെ സഹോദരന്‍ അബ്ദുല്‍അസീസിന്റെ പുത്രനായി ഈജിപ്തിലെ ഹുല്‍വാനില്‍ ഹി. 61 ലാണ് ഉമര്‍ ജനിച്ചത്. ഖലീഫാ ഉമറിന്റെ പുത്രന്‍ ആസ്വിമിന്റെ പുത്രി ഉമ്മു ആസ്വിമാണ് മാതാവ്. പിതാവ് ഇരുപത് വര്‍ഷം ഈജിപ്തിലെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ സ്വഹാബിവര്യന്‍മാരുമായി...
Layout A (with pagination)
പടയോട്ടവിജയങ്ങളാല്‍ പ്രസിദ്ധമാണ് ഇദ്ദേഹത്തിന്റെ ഭരണകാലം. ഇറാന്റെ ഭാഗത്തുള്ള ജയ്ഹൂന്‍ നദിവരെയായിരുന്ന ഇസ്‌ലാമികലോകത്തെ ചൈനവരെ വികസിപ്പിച്ചത് വലീദ്ബ്‌നു അബ്ദില്‍ മലികിന്റെ കാലത്താണ്. ഇസ്‌ലാം പാകിസ്താനില്‍ പ്രവേശിച്ചതും അപ്പോഴാണ്. ലങ്കാരാജാവിന്റെ വക ഖലീഫക്കുള്ള സമ്മാനങ്ങളുമായി അറേബ്യയിലേക്ക്...
സത്യപ്രബോധനം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയില്‍ ഖുറൈശിപ്രമാണിമാര്‍ പ്രവാചകതിരുമേനിക്ക് മുമ്പില്‍ സമ്പത്തും പദവിയും അധികാരവും വാഗ്ദാനംചെയ്തു. സത്യസരണിയില്‍നിന്ന് അകറ്റിനിര്‍ത്താനും അത് സ്വീകരിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാനുമായി നേതാക്കന്‍മാരും പ്രമാണിമാരും സാധാരണക്കാരെ ഇപ്രകാരം മുമ്പും...
മര്‍വാനുബ്‌നുല്‍ഹകമിന്റെ മരണശേഷം മകന്‍ അബ്ദുല്‍ മലിക് അധികാരമേറ്റു. മദീനയിലെ പ്രമുഖപണ്ഡിതരില്‍ ഒരാളായിരുന്നു അദ്ദേഹം. ഇറാഖും ഇറാനും കേന്ദ്രീകരിച്ച് ഉദയംചെയ്ത ഖവാരിജുകളുടെ കലാപമായിരുന്നു അദ്ദേഹം നേരിട്ട പ്രധാനവെല്ലുവിളി. തന്റെ അക്കാലത്തെ പ്രമുഖ സേനാനായകനായ മുഹല്ലബിന്റെ ശ്രമഫലമായി...
ദൈവം നിര്‍ണ്ണയിച്ച കൃത്യമായ ഒരു കാലയളവ് വരെ മാത്രമേ മനുഷ്യവാസം സാദ്ധ്യമായ വിധം ഈ പ്രപഞ്ചം നിലനില്‍ക്കുകയുള്ളൂവെന്നും അന്ത്യനാളെത്തിക്കഴിഞ്ഞാല്‍ ഈ ലോകത്തിന്റെ ഇന്നത്തെ ക്രമം അവസാനിക്കുമെന്നുമുള്ള സങ്കല്പം സെമിറ്റിക് മതങ്ങള്‍ (ജൂത-ക്രൈസ്തവ-ഇസ്‌ലാം) പൊതുവായി പങ്ക്‌വയ്ക്കുന്ന ആശയമാണ്...

