ഖുര്‍ആനിലും ഇതര വേദഗ്രന്ഥങ്ങളിലും വിവരിക്കപ്പെട്ട പ്രവാചകന്‍മാരുടെ ചരിത്രങ്ങളില്‍ അടയാളങ്ങളും തെളിവുകളു(മുഅ്ജിസത്ത്) മായി ബന്ധപ്പെട്ട ആത്മീയാനുഭവങ്ങളെക്കുറിച്ച് ഹൃദയസ്പര്‍ശിയായ വിവരണങ്ങളുണ്ട്. ആകാശാരോഹണം(മിഅ്‌റാജ്), ദൈവവുമായുള്ള സംഭാഷണം(മുനാജാത്ത്), മലക്കുകളുമായുള്ള കൂടിക്കാഴ്ച, സത്യമായി...
Layout A (with pagination)
മനുഷ്യരാശിക്ക് മുഹമ്മദ് നബിയിലൂടെ ദൈവത്തില്‍നിന്നവതീര്‍ണമായ ദൈവികസന്ദേശത്തില്‍ അയല്‍ക്കാരോടുള്ള പെരുമാറ്റനിര്‍ദ്ദേശങ്ങള്‍ ഏറെയുണ്ട്. ജാതിമതവര്‍ണവര്‍ഗദേശഭാഷാ ഭേദമില്ലാതെ അയല്‍ക്കാരനോട് ഏറ്റവും നല്ല രീതിയില്‍ പെരുമാറണമെന്ന് അത് പഠിപ്പിക്കുന്നു. ആഇശയില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍...
ഇസ്‌ലാമികപാരമ്പര്യമനുസരിച്ച് കൂടിയാലോചനയിലൂടെ ഖലീഫയെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മുആവിയ അതില്‍നിന്ന് വിരുദ്ധമായി തന്റെ മകനായ യസീദിനെ പിന്‍ഗാമിയായി നിയമിച്ചു. നാടിന്റെ ക്രമസമാധാനവും വിഭവവിതരണവും നോക്കിനടത്താനുള്ളതാണ് അധികാരം. അതൊരു ജനസേവനമാണ്. ജനനായകന്‍ സേവകനുംകൂടിയാണെന്ന്...
രണ്ട് : ഇസ്‌ലാമികപ്രബോധനത്തോടുള്ള അനുകൂലനിലപാടുമായി മുന്നോട്ടുപോകുന്ന നല്ലവരായ വിശ്വാസികളോട് അടുപ്പം പുലര്‍ത്തണം എന്ന ലക്ഷ്യത്തോടെ സത്യപ്രബോധനം സ്വീകരിച്ചതായി നടിക്കുന്ന അവസരവാദികളെയും കപടവിശ്വാസികളെയും നമുക്ക് എവിടെയും കാണാനാകും. നിക്ഷിപ്ത താല്‍പര്യങ്ങള്‍ എങ്ങനെയെങ്കിലും സംരക്ഷിക്കുക...
ചോദ്യം: ഞാന്‍ വിവാഹപ്രായമെത്തിയ ഒരു യുവതിയാണ്. എനിക്കിഷ്ടപ്പെട്ട യുവാവുമൊത്ത് ദാമ്പത്യജീവിതം ആഗ്രഹിക്കുന്നു. അക്കാര്യം ഞാനെന്റെ വീട്ടുകാരോട് വെളിപ്പെടുത്തുകയും ചെറുപ്പക്കാരന്റെ വീട്ടില്‍ വിവാഹാലോചനയുമായി ചെല്ലുകയുമുണ്ടായി. എന്നാല്‍ വരന്റെ വീട്ടുകാര്‍ സാമ്പത്തികഭദ്രതയെക്കുറിച്ച്...

