പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്, പട്ടിണിയുടെ കൂടെ സമൃദ്ധിയും, ദാഹത്തിന്റെ കൂടെ ശമനവും, രോഗത്തിന്റെ കൂടെ സൗഖ്യവും കടന്നുവരിക തന്നെ ചെയ്യുന്നതാണ്. കാണാതായവന്‍ തിരിച്ചുവരികയും, വഴിതെറ്റിയവന്‍ ശരിയായ വഴി കണ്ടെത്തുകയും, പ്രയാസം പരിഹരിക്കപ്പെടുകയും, ഇരുള്‍ നീങ്ങി പ്രകാശം പരക്കുകയും ചെയ്‌തേക്കും...
Layout A (with pagination)
വലീദിന്റെ സഹോദരനായ സുലൈമാനുബ്‌നു അബ്ദില്‍ മലിക് മതഭക്തനായ ഭരണാധികാരിയായിരുന്നു.വലീദിന്റെ കാലത്ത് ഹജ്ജാജ് ചെയ്ത അതിക്രമങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹം ശ്രമിക്കുകയുണ്ടായി. രണ്ടരവര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ഉമവി ഭരണകാലത്ത് നടന്ന ഇസ്‌ലാമിന്റെ പില്‍ക്കാല ചരിത്രത്തില്‍ ആഴമേറിയ...
മുന്‍ ഖലീഫയായിരുന്ന അബ്ദുല്‍ മലികിന്റെയും യസീദ് ഒന്നാമന്റെ പുത്രി ആതികയുടെയും മകനായി ഹിജ്‌റ 72 ല്‍ ദമസ്‌കസില്‍ ജനിച്ചു. ഇസ്മാഈൗലുബ്‌നു ഉബൈദുല്ലാ എന്ന പണ്ഡിതമുഖ്യന്റെ ശിക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നത്. സേഛാധിപത്യ പ്രവണതയ്ക്ക് വിരാമമിടാനായെങ്കിലും രാജവാഴ്ചയ്ക്ക് അറുതിവരുത്താന്‍ ഉമറുബ്‌നു...
ഒരു വ്യക്തി കാണുന്നതും കേള്‍ക്കുന്നതും തുടങ്ങി വാസനിക്കുന്നതും തിന്നുന്നതുമായ സൂക്ഷ്മപ്രവൃത്തികള്‍പോലും അയാളില്‍ അങ്ങേയറ്റം സ്വാധീനംചെലുത്തുന്നുണ്ട്. ഹലാലായ ഭക്ഷണം അയാളുടെ ഹൃദയത്തിന് ആരോഗ്യം നല്‍കുന്നു. ഹറാമായ ഭക്ഷണം ഹൃദയത്തെ ഗുരുതരമായി ബാധിക്കുന്നു. സംസാരിക്കാന്‍ ഉപയോഗിക്കുന്ന ഭാഷപോലും...
രാത്രിയുടെ അന്ത്യയാമത്തില്‍ ആഇശ(റ) പെട്ടെന്നു ഉറക്കമുണരവേ, വിരിപ്പില്‍,തൊട്ടരികില്‍, പ്രവാചകന്‍ ദൈവ സന്നിധിയില്‍ സാഷ്ടാംഗം പ്രണമിച്ചുകിടക്കുകയായിരുന്നു. മറ്റാരുടെയും മുമ്പില്‍കുനിയാത്ത ആ ശിരസ്സുയരവേ പ്രവാചകന്റെ കണ്‍തടങ്ങളില്‍ തിളങ്ങിയ കണ്ണുനീര്‍തുള്ളികള്‍, ചുറ്റും കുളിരു...

