Layout A (with pagination)

ഈസ പ്രവാചകന്‍മാര്‍

ഈസാ(യേശു) നബിയുടെ ജനനവും മുസ് ലിംകളും

മര്‍യം ദൈവാലയത്തിന്റെ കിഴക്കേത്തലക്കല്‍ ഒറ്റക്ക് പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുകയായിരുന്നു. പൊടുന്നനെ ഒരു അപരിചിത ശബ്ദം കേട്ടു. ‘ദൈവമേ, കരുണാവാരിധിയേ, നിന്നില്‍ ഞാന്‍ അഭയം തേടുന്നു.’ അപരിചിതന്റെ നേരെ തിരിഞ്ഞുനോക്കി എന്നിട്ടുപറഞ്ഞു ‘ നീ ദൈവത്തെ ഭയപ്പെടുന്നില്ലേ?’...

Read More
സ്മാര്‍ട്ട് ക്ലാസ്സ്‌

കിണറ്റിലെ തവളയാകാതെ കടലിലെ തവളയാകുക

പ്രപഞ്ചത്തിലുടനീളം നമുക്ക് കാണാന്‍ കഴിയുന്നൊരു പ്രതിഭാസമാണ് വൈവിധ്യം . മനുഷ്യരിലും മനുഷ്യേതര പടപ്പുകളിലും അതുപോലെ സചേതന-അചേതന വസ്തുക്കളിലുമൊക്കെ നമുക്ക് വൈവിധ്യം ദര്‍ശിക്കാനാകും. സൗന്ദര്യമാണ് വൈവിധ്യം എന്നുപറയുന്നതാവും കൂടുതല്‍ ഉചിതം. സൗന്ദര്യബോധമുള്ളവര്‍ക്കേ അത് മനസ്സിലാവൂ...

Read More
അബൂജഅ്ഫര്‍ അല്‍മന്‍സ്വൂര്‍

അബൂജഅ്ഫര്‍ അല്‍ മന്‍സൂര്‍ (ഹി. 136-158)

അബ്ബാസികളില്‍ കീര്‍ത്തിനേടിയ ആദ്യഖലീഫ സഫ്ഫാഹിന്‍റെ സഹോദരന്‍ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ ആണ്. 22 വര്‍ഷത്തെ ഭരണത്തിലൂടെ അബ്ബാസി ഭരണത്തിന് അദ്ദേഹമാണ് അടിത്തറപാകിയത്. സമൂഹത്തിലെ ശക്തരും സ്വാധീനവുമുള്ള പ്രബലരോട് കര്‍ക്കശനിലപാടും സാധാരണപൗരന്‍മാരോട് വിട്ടുവീഴ്ചാനയവും പുലര്‍ത്തിയ...

Read More
വിശ്വാസം-ലേഖനങ്ങള്‍

മൂന്നുതരം ഹൃദയങ്ങള്‍

സുരക്ഷിതമായ ഹൃദയം ഒരു വ്യക്തിയെ തന്‍റെ സ്രഷ്ടാവിനെ സമാധാനപൂര്‍വം കണ്ടുമുട്ടാനും പരലോകവിചാരണയില്‍ വിജയംകൈവരിക്കാനും പ്രാപ്തനാക്കുന്നത് ഇത്തരം ഹൃദയമാണ്. അല്ലാഹു പറയുന്നു: ‘സമ്പത്തോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിനമാണത്. കുറ്റമറ്റ ഹൃദയ(ഖല്‍ബുന്‍ സലീം)വുമായി അല്ലാഹുവിന്‍റെ...

Read More
Dr. Alwaye Column

മുഹമ്മദീയ പ്രവാചകത്വത്തിന്‍റെ പ്രഭവകേന്ദ്രം

ഇന്നത്തെ അറബ് ലോകം എന്ന് പറയുന്നത് ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ഏഷ്യാഭൂഖണ്ഡത്തിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗവും ആഫ്രിക്കയുടെ വടക്കുഭാഗവും ചേര്‍ന്നതാണ്. കിഴക്ക് അറേബ്യന്‍ ഉപദ്വീപ് മുതല്‍ പടിഞ്ഞാറ് അത്ലാന്‍റിക് സമുദ്രം വരെയും വടക്ക് മധ്യധരണ്യാഴി മുതല്‍ കിഴക്ക് ഏഡന്‍ ദ്വീപ് , ഇന്ത്യന്‍ സമുദ്രം...

Read More

Topics