നബി (സ) അരുളി : “ആരെങ്കിലുംഅങ്ങാടിയില്‍പ്രവേശിക്കുമ്പോള്‍ (ചുവടെവരുന്ന പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അയാള്‍ക്ക് ആയിരമായിരം നന്മകള്‍ വീതം രേഖപ്പെടുത്തുകയും അയാളുടെ ആയിരമായിരം തിന്മകള്‍ മായ്ക്കപ്പെടുകയും, (അയാളുടെപദവികള്‍ആയിരമായിരംഉയര്‍ത്തുകയും), അയാള്‍ ക്ക് സ്വര്‍ഗത്തില്‍ ഒരു വീട്ഉണ്ടാക്ക...
Layout A (with pagination)
أللّـهُمَّ رَبَّ السَّـمواتِ السّـبْعِ وَما أَظْلَلَـن، وَرَبَّ الأَراضيـنَ السّـبْعِ وَما أقْلَلْـن، وَرَبَّ الشَّيـاطينِ وَما أَضْلَلْـن، وَرَبَّ الرِّياحِ وَما ذَرَيْـن، أَسْـأَلُـكَ خَيْـرَ هذهِ الْقَـرْيَةِ وَخَيْـرَ أَهْلِـها، وَخَيْـرَ ما فيها، وَأَعـوذُ بِكَ مِنْ شَـرِّها وَشَـرِّ...
أَفْطَـرَ عِنْدَكُم الصّـائِمونَ وَأَكَلَ طَعامَـكُمُ الأبْـرار، وَصَلَّـتْ عَلَـيْكُمُ الملائِكَـة :(صححه الألباني في سنن ابن ماجة:١٧٤٧ وفي سنن أبي داود:٣٨٥٤) “അഫ്തറ ഇന്‍ദകുമു സ്വാഇമൂന്‍,വ അകല ത്വആമകുമുല്‍ അബ്റാര്‍,വ സ്വല്ലത്ത്അലൈകുമുല്‍ മലാഇക്ക.”...
آيِبُونَ تَائِبُونَ عَابِدُونَ
لِرَبِّنَا حَامِدُونَ
:(مسلم : ١٣٤٢)
“ആഇബൂന താഇബൂന ആബിദൂന ലിറബ്ബിനാ ഹാമിദൂന്‍.”
“ഞങ്ങള്‍ മടങ്ങുന്നവരും ഞങ്ങളുടെ റബ്ബിനോട് പശ്ചാത്തപിക്കുന്നവരും ഞങ്ങളുടെ റബ്ബിനെ (അല്ലാഹുവിനെ) ആരാധിക്കുന്നവരും ഞങ്ങളുടെ റബ്ബിന്എ ല്ലാസ്തുതിയും നന്ദിയും അര്‍പ്പിക്കുന്നവരാണ്.”
اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ، اللَّهُمَّ إِنَّا نَسْأَلُكَ فِي سَفْرِنَا هَذَا الْبِرَّ وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى ، اللَّهُمَّ هَوِّنْ...

