നോമ്പ് തുറപ്പിച്ചവര്‍ക്കായി

നോമ്പ്തുറപ്പിച്ച വീട്ടുകാര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

أَفْطَـرَ عِنْدَكُم الصّـائِمونَ
وَأَكَلَ طَعامَـكُمُ الأبْـرار، وَصَلَّـتْ عَلَـيْكُمُ الملائِكَـة

 :(صححه الألباني في سنن ابن ماجة:١٧٤٧
وفي سنن أبي داود:٣٨٥٤)

“അഫ്തറ ഇന്‍ദകുമു സ്വാഇമൂന്‍,വ അകല ത്വആമകുമുല്‍ അബ്റാര്‍,വ സ്വല്ലത്ത്അലൈകുമുല്‍ മലാഇക്ക.”

“നോമ്പുകാരന്‍നിങ്ങളുടെയടുക്കല്‍നോമ്പ്തുറക്കുകയും, സദ്‌വൃത്തര്‍ നിങ്ങളുടെയടുക്കല്‍ ഭക്ഷണം കഴിക്കുകയും ചെയ്തു; മലക്കുകള്‍ നിങ്ങള്‍ക്ക്‌ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയുംചെയ്യട്ടെ.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured