قال صلى الله عليه وسلم :من حفظ عشر ايات من اول سورة الكهف عصم من فتنة الدجال رواه :(۸۰۹:مسلم) “നബി (സ) അരുളി: “അല്‍കഹ്ഫ്സൂറഃയിലെആദ്യത്തെപത്ത്ആയത്തുകള്‍ഒരാള്‍മനഃപാഠമാക്കിയാല്‍ദജ്ജാലില്‍നിന്ന്അവന്‍സംരക്ഷിക്കപ്പെടും.” അതുപോലെ :...
Layout A (with pagination)
ശിശുരോഗ വിദഗ്ധരും ശിശു മന:ശാസ്ത്രജ്ഞന്മാരും കുട്ടികളെക്കുറിച്ച് പറയാന്‍ തുടങ്ങുന്നതിനു മുന്‍പ് വേദഗ്രന്ഥങ്ങളും പ്രവാചകന്‍മാരും ദാര്‍ശനികന്‍മാരും തത്വചിന്തകരും സാമൂഹിക പരിഷ്‌കര്‍ത്താക്കളുമെല്ലാം പറഞ്ഞിട്ടുണ്ട്.ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.പ്രസ്തുത നിരീക്ഷണങ്ങള്‍...
അബ്ദുല്ലാഹ് ബിന്‍ സുബൈര്‍(റ) ഇടിമിന്നലുകള്‍ കേട്ടാല്‍ മറ്റു സംസാരങ്ങള്‍ നിര്‍ത്തി ഇപ്രകാരം (പ്രാര്‍ത്ഥന) ചൊല്ലുമായിരുന്നു: سُبْـحانَ الّذي يُسَبِّـحُ الـرَّعْدُ بِحَمْـدِهِ، وَالملائِكـةُ مِنْ خيـفَته : (صحيح الأدب المفرد:٧٢٣) “സുബ്ഹാനല്ലദീ യുസബ്ബിഹു റഅ്ദു ബി ഹംദിഹി, വല്‍ മലാഇകത്തു മിന്‍...
اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَأَعـوذُ بِكَ مِنْ شَـرِّها : (سنن ابن ماجة:٣٧٢٧ وصححه الألباني في صحيح الجامع:٧٣١٦) “അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ഹൈറഹാ, വ അഊദുബിക്ക മിന്‍ ശര്‍രിഹാ.” “അല്ലാഹുവേ! ഇതിലെ (ഈ കാറ്റിലെ) നന്മയെ നിന്നോട് ഞാന്‍ ചോദിക്കുകയും ഇതിലെ തിന്മയില്‍ നിന്ന് ഞാന്‍...
اللّهُمَّ اسْقِـنا غَيْـثاً مُغيـثاً مَريئاً مُريـعاً، نافِعـاً غَيْـرَ ضار، عاجِـلاً غَـيْرَ آجِل : (صححه الألباني في سنن أبي داود:١١٦٩) “അല്ലാഹുമ്മ അസ്കിനാ ഗയ്സന്‍ മുഗീസന്‍ മരീഅന്‍ മുരീഗാ, നാഫിഅന്‍ ഗോയ്റ ള്വാരിന്‍, ആജിലന്‍ ഗോയ്റ ആജിലിന്‍.” “അല്ലാഹുവേ! സഹായപ്രദവും സുഖപ്രദവും...

