Layout A (with pagination)

ജംറയിലെ കല്ലേറില്‍

ജംറയില്‍ ഓരോ കല്ലേറിനുമൊപ്പം പ്രാര്‍ഥന

اللهمَّ اجْعلْهُ
حجّاً مَبرُورًاوَذَنباً مغْفورًا

അല്ലാഹുമ്മ ജ്അല്‍ഹു ഹജ്ജന്‍ മബ്‌റൂറന്‍ വദന്‍ബന്‍ മഗ്ഫൂറാ.
അല്ലാഹുവേ, നീ ഇതിനെ പാപംപൊറുക്കുന്നതും പുണ്യകരവും ആയ ഒരു ഹജ്ജാക്കേണമേ.

Read More
സ്വഫാ- മര്‍വഃയില്‍

സ്വഫാ മര്‍വകളുടെ മുകളില്‍ പ്രാര്‍ഥന

لا إلهَ إلّا اللهُ وَحْدَهُ لا شَريكَ لهُ ’ لهُ المُلكُ وَلَهُ الحَمْدُ’ يُحْيِ وَيُميتُ وَهُوَ عَلى كُلِّ شَيئٍ قَدير’ لا إلهَ إلّا اللهُ وَحْدَهُ أنجَزَوَعْدَهُ وَنَصَرَ عَبْدَهُ وَهزَمَ الأحزَابَ وَحْدَهُ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു , ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു യുഹ് യീ വ...

Read More
അറഫാദിനത്തില്‍

അറഫാ ദിനത്തില്‍

اللاللهمَّ لكَ الحَمدُ كالّذي تَقُولُ وخَيرًامِمّا نَقُولُ اللّهُمَّ لَكَ صَلاتي وَ نُسُكي وَ مَحْيايَ وَمماتي وَإليكَ مآبي وَلَكَ ربّ تُراثي , اللّهمَّ إنّي أعوذُ بِكَ من عَذابِ القَبْرِ وَوَسْوَسَةِ الصَّدْرِوَشَتَاتِ الأمْرِ ’ اللهمَّ إنّي أعوذُ بِكَ من شَرِّ ماَ تهَبَ به الرّيحُ...

Read More
ഹജറുല്‍ അസ്‌വദ്- റുക്‌നുല്‍ യമാനി എന്നിവക്കിടയില്‍

റുക്‌നുല്‍ യമാനിയുടെ അടുത്തെത്തിയാല്‍

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِറബ്ബനാ ആത്തിനാ ഫിദ്ദുന്‍യാ ഹസനതന്‍ വഫില്‍ ഖിറത്തി ഹസനതന്‍ വഖിനാ അദാബന്നാര്‍. ഞങ്ങളുടെ നാഥാ, ഇഹത്തിലും ഞങ്ങള്‍ക്ക് നന്‍മ നല്‍കേണമേ, പരത്തിലും ഞങ്ങള്‍ക്ക് നന്‍മ ചൊരിയേണമേ, ഞങ്ങളെ നരകശിക്ഷയില്‍നിന്ന് നീ...

Read More

Topics