ഇബ്നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം ‘ഒരു സദസ്സില്‍ നിന്ന് നബി(സ) എഴുന്നേല്‍ക്കുന്നതിന് മുമ്പായി നൂറ് തവണ ഇപ്രകാരം (അല്ലാഹുവിനോട് പൊറുക്കലിനെ തേടി) പ്രാര്‍ത്ഥിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു.” رَبِّ اغْفِـرْ لي، وَتُبْ عَلَـيَّ، إِنَّكَ أَنْـتَ التَّـوّابُ الغَـفور :(صححه الألباني...
Layout A (with pagination)
اللّهُمَّ إيمانًا بِكَ ’ وَتَصديقاً بِكِتابِكَ ’ وَوَفاءً بِعَهْدِكَ’ وَاتّباَعاً لِسُنّةِ نَبِيّكَ’ بسمِ اللهِ اللهُ أَكبَر അല്ലാഹുമ്മ ഈമാനന്‍ബിക, വ തസ്വ്ദീഖന്‍ ബി കിതാബിക്ക, വവഫാഅന്‍ ബി അഹ്ദിക്ക, വത്തിബാഅന്‍ ലിസുന്നത്തി നബിയ്യിക്ക , ബിസ്മില്ലാഹി അല്ലാഹു അക്ബര്‍. അല്ലാഹുവേ, നിന്നില്‍...
أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم :(البخاري:٦١١٥ ومسلم:٢٦١٠) “അഊദു ബില്ലാഹി മിനശ്ശൈത്താനിര്‍റജീം.” (“ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ഞാന്‍ രക്ഷ തേടുന്നു”) നാം കോപിക്കുമ്പോഴും മറ്റുള്ളവര്‍ കോപിച്ച് പരസ്പരം ശക്തമായി പൊരുതുമ്പോഴും അതിന്‍റെയടുത്തുനിന്ന് ഇതുചൊല്ലിയാല്‍...
നബി(സ) അരുളി : “നിങ്ങളില്‍ ഒരാള്‍ വിവാഹം ചെയ്യുകയോ വേലക്കാരെ സ്വീകരിക്കുകയോ ചെയ്‌താല്‍ അവന്‍ ഇപ്രകാരം പറയട്ടെ. اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَخَيْـرَ ما جَبَلْـتَهـا عَلَـيْه، وَأَعـوذُ بِكَ مِنْ شَـرِّها، وَشَـرِّ ما جَبَلْـتَهـا عَلَـيْه :(حسن الألباني في سنن أبي داود:٢١٦٠...
നബി (സ) അരുളി : ” നിങ്ങളിലൊരാള്‍ തന്‍റെ ഭാര്യയെ സംയോഗം ചെയ്യുന്നതിന് മുമ്പ് ഇപ്രകാരം പ്രാര്‍ത്ഥന) ചൊല്ലിയാല്‍, അതിലൂടെ ഒരു കുഞ്ഞിനെ നല്‍കപ്പെടുമ്പോള്‍ അതിനെ ശൈത്താന്‍ ഒരിക്കലും അക്രമിക്കുകയില്ല!” بِسْمِ الله اللّهُـمَّ جَنِّبْنا الشَّيْـطانَ، وَجَنِّبِ الشَّـيْطانَ ما رَزَقْـتَنا...

