ഒരു വ്യക്തിക്ക് തന്റെ കൈവശമുള്ള വസ്തുവോ സേവനമോ വില്‍ക്കണമെങ്കില്‍ അതെങ്ങനെയായിരിക്കണം എന്നതിന് അനുകരണീയമായ മാതൃകകള്‍ നബിതിരുമേനിയും സഹായികളും...
Category - സാമ്പത്തികം-ലേഖനങ്ങള്‍
തന്നെ പോലെ തന്റെ സഹോദരനെയും സ്‌നേഹിക്കാന്‍ അനുശാസിക്കുന്ന നബിവചനങ്ങള്‍ നിരവധിയുണ്ട്. മിച്ചമുള്ള വിഭവങ്ങള്‍ സഹജീവികള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് നബി(സ)...
സമ്പത്തിന്റെയും ഉല്‍പാദനത്തിന്റെയും മറ്റു ധനാഗമ മാര്‍ഗങ്ങളുടെയും ഉടമസ്ഥത ആര്‍ക്കാവണം എന്നതാണ് വികസന കാര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം. ഇതില്‍...
ഇസ്‌ലാമില്‍ നാണയങ്ങളുടെ അഥവാ കാശിന്റെ കച്ചവടത്തോട് ചേര്‍ന്നാണ് പലിശയുടെ നിഷിദ്ധത കടന്നുവന്നിരിക്കുന്നത്. കറന്‍സിയുടെയോ, നാണയത്തിന്റെയോ കച്ചവടമാണ് പലിശ എന്നത്...
സമ്പന്നതക്ക് ലോകചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അതിന്റെ ഭൗതിമായ പല പ്രകടനങ്ങളും ഭൂമിക്ക് മുകളിലെ ഏത് മുക്കിലും മൂലയിലും ജീവിതം നയിച്ച മുന്‍ഗാമികള്‍ക്കും...
ക്രി. 14-ാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നു ഖല്‍ദൂന്‍ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങളും അദ്ദേഹം ആവിഷ്‌കരിച്ച സിദ്ധാന്തങ്ങളും അവക്ക്...
അബൂഹാമിദ് മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ഗസാലി എന്നാണ് പേര്‍ഷ്യന്‍ ഇസ്‌ലാമികപണ്ഡിതനായ ഇമാം ഗസാലിയുടെ പൂര്‍ണനാമം. ലോകഇസ്‌ലാമികചരിത്രത്തില്‍ ഏറ്റവും...
സ്ത്രീകള്‍ പുകവലിക്കുന്നത് സമൂഹം മോശമായി കണ്ടിരുന്ന കാലഘട്ടത്തില്‍ അതിനെ പൊളിച്ചടുക്കാന്‍ ബര്‍ണാസ് തന്ത്രം ആവിഷ്‌കരിച്ചു. സമ്പന്നസ്ത്രീകളെ പൊതുവേദിയിലും മറ്റും...
സന്തോഷവും പണവും പരസ്പരപൂരകങ്ങളാണ് എന്നാണ് അധികമാളുകളും ധരിച്ചുവശായിരിക്കുന്നത്. പണം ജീവിതത്തില്‍ പലതുംനേടിത്തരും എന്നവര്‍ കരുതുന്നു. ജീവിതത്തെ...