ഒരു വസ്തു മറ്റൊരു വസ്തുവിന് പകരമായി ക്രയവിക്രയം ചെയ്യുന്നതിനാണ് അറബിയില്‍ ബൈഅ് എന്നു പറയുന്നത്. പ്രത്യേക നിബന്ധനകളോടെ ധനവും ധനവും തമ്മില്‍ ക്രയവിക്രയം നടത്തുക...
Author - padasalaadmin
അടിസ്ഥാനപരമായി ഏകഭാരൃത്വമാണ് ഖുര്‍ആന്‍ അംഗീകരിച്ചത്. എന്നാല്‍കണിശമായ ഉപാധികളോടെ ബഹുഭാരൃാസമ്പ്രദായത്തെ അത് അംഗീകരിക്കുകയുണ്ടായി. വൃക്തിപരവും സാമൂഹികവുമായ...
റമദാനിലെ നിര്‍ബന്ധനോമ്പുകള്‍ക്കുപുറമെ ഐശ്ചികമായ നോമ്പുകളുണ്ട്. അവയെ സുന്നത്തുനോമ്പുകള്‍ എന്നുപറയുന്നു. അവയ്ക്ക് പ്രത്യേകം നിയ്യത്ത് ആവശ്യമില്ലെന്ന്...
1. നോമ്പുകാരന്‍ സൂര്യനസ്തമിച്ചുകഴിഞ്ഞ ഉടനെ നോമ്പുതുറക്കുന്നതാണ് സുന്നത്ത്. അതിനായി കാരക്കയോ വെള്ളമോ ഉപയോഗിക്കുന്നതാണുത്തമം. മാത്രമല്ല, രാത്രി വളരെ വൈകി...
ഇസ്‌ലാമിക അനുഷ്ഠാനങ്ങളുടെ സമയം കണക്കാക്കുന്നത് ചന്ദ്രപ്പിറവി (മാസപ്പിറവി) അടിസ്ഥാനമാക്കിയാണ്. ശഅ്ബാന്‍ മാസം 29 ന് രാത്രി ചന്ദ്ര ദര്‍ശനം ഉണ്ടായാല്‍ പിറ്റേന്ന്...
നിശ്ചിത ഓഹരിക്കര്‍ഹരായവരാണ് ഓഹരിക്കാര്‍. അവകാശികളുടെ വിഹിതം കഴിച്ചു ബാക്കിയുള്ളതെല്ലാം അഥവാ അവന്ന് അവകാശികളില്ലെങ്കില്‍ സ്വത്ത് മുഴുവനും അധീനപ്പെടുത്തുന്നവര്‍...
കൊച്ചി: മുസ് ലിം മുക്ത ഭാരതം കെട്ടിപ്പടുക്കണമെന്ന് പ്രഖ്യാപിച്ച വി.എ.ച്ച്.പി നേതാവ് സാധ്വി പ്രാചിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായി ബി.ജെ.പി അനുഭാവി രാഹുല്‍...
അല്ലാഹു ഖുര്‍ആനില്‍ വിവരിച്ച പ്രകാരം ഓഹരി ഇനങ്ങള്‍ ആറ് ആകുന്നു. അവ: 1. പകുതി 2. നാലിലൊന്ന് 3. എട്ടിലൊന്ന് 4. മൂന്നിലൊന്ന് 5. മൂന്നില്‍ രണ്ട് 6. ആറിലൊന്ന് 1...
അനന്തരാവകാശികളെ സംബന്ധിച്ചു അല്ലാഹു വിശദവും ഖണ്ഡിതവുമായ വിധത്തില്‍ ഇങ്ങനെ വിവരിച്ചിരിക്കുന്നു: നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ...
ഇല്‍മുല്‍ ഫറാഇള് എന്നാണ് ഇതിന് അറബിയില്‍ പറയുക. ഫറാഇള് എന്നാല്‍ മരണപ്പെട്ട ആളുടെ സ്വത്തില്‍ അവകാശികള്‍ക്കുള്ള നിര്‍ണ്ണിതമായ ഓഹരികള്‍ എന്നാണര്‍ത്ഥം. ഇതിന്റെ...

