Author - padasalaadmin

വിശ്വാസം

ആരാണ് ഇബ്‌ലീസ് ?

പിശാചിന്റെ വ്യക്തിനാമമാണ് ഇബ്‌ലീസ്. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്തവന്‍, ദുഷ്ടന്‍ എന്നൊക്കെയാണ്അര്‍ഥം. പിശാച് സാമാന്യതലത്തില്‍ വിശേഷിപ്പിക്കപ്പെടുന്നത്...

മുഹമ്മദ്‌

മിഅ്‌റാജ്

ഗോവണി, കോണി/ ഏണി കയറുക എന്നിങ്ങനെയാണ് ‘മിഅ്‌റാജ്’ എന്ന അറബിവാക്കിന്റെ ഭാഷാര്‍ഥങ്ങള്‍. പ്രവാചകന്റെ വാനയാത്രക്കാണ് സാങ്കേതികമായി ‘മിഅ്‌റാജ്...

നവോത്ഥാന നായകര്‍

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍

പ്രസിദ്ധ പണ്ഡിതനും മുഹദ്ദിസും ഗ്രന്ഥകാരനുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ഹിജ്‌റ 873 -ല്‍ (ഏ.ഡി. 1467) കൊച്ചിയില്‍ ജനിച്ചു. കൗമാരത്തില്‍തന്നെ...

സല്‍ത്തനത്തുകള്‍

മുഗള്‍ രാജവംശം

പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ ഇന്ത്യ ഭരിച്ച മുസ്‌ലിം രാജവംശം. ജംഗിസ്ഖാന്റെയും തിമൂറിന്റെയും ഇളമുറക്കാരനായ ബാബര്‍ ആണ് 1526 -ല്‍ ഈ വംശം സ്ഥാപിച്ചത്...

അനന്തരാവകാശം

വഖ്ഫ് സമ്പ്രദായം

വഖ്ഫ് എന്ന അറബി പദത്തിന്റെ അര്‍ഥം തടഞ്ഞുവെക്കുക (ഹബ്‌സ്) എന്നാണ്. വസ്തുക്കളെ ക്രയവിക്രയങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തി, പ്രസ്തുത മുതലില്‍നിന്ന് തേയ്മാനം വരാതെ...

നബിമാര്‍

മുഅ്ജിസത്തിന്റെ വിവക്ഷ

ക്ഷീണിപ്പിക്കുന്നത്, ബലഹീനമാക്കുന്നത് എന്നൊക്കെയാണ് മുഅ്ജിസത്ത് എന്ന വാക്കിന്റെ അര്‍ഥം. എതിരാളികളുടെ വാദമുഖങ്ങളെ ദുര്‍ബലമാക്കുകയും അവരെ സത്യം സ്വീകരിക്കാന്‍...

മാപ്പിളകലകള്‍

മാപ്പിളകലകള്‍

സ്വന്തമായ സാഹിത്യ കലാരൂപങ്ങള്‍ മാപ്പിളമാര്‍ സ്വയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. മാപ്പിളപ്പാട്ട് എന്ന സാഹിത്യശാഖയുടെ വളര്‍ച്ചക്ക് അറബി-മലയാളം എന്ന ഭാഷ...

പ്രവാചകസ്‌നേഹം

നബി(സ)യുടെ ജനനം: വസ്തുതകള്‍

അല്ലാഹുവിന്റെ അന്ത്യപ്രവാചകനും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബി(സ)യുടെ ജന്മദിനം, ആനക്കലഹം നടന്ന വര്‍ഷം റബീഉല്‍ അവ്വല്‍ 12 നാണെന്ന് അധികമാളുകളും വിശ്വസിക്കുന്നു...

ചരിത്രം

യഅ്ജൂജ് -മഅ്ജൂജിന്റെ യാഥാര്‍ഥ്യം

ഗോഗ്, മഗോഗ്. മധ്യേഷ്യയിലെ ഒരു പ്രാകൃതജനവിഭാഗം. ഖുര്‍ആനില്‍ പറയുന്ന ദുല്‍ഖര്‍നൈനിയുടെ കാലത്ത് ഇവര്‍ കടുത്ത അക്രമകാരികളായിരുന്നു. ജാഹേഥിന്റെ പിന്‍തലമുറക്കാരാണ്...

മുഹമ്മദ്‌

മൗലിദുന്നബി : നാം അറിയേണ്ടത്

ഹി. 587(ക്രി.1192)ല്‍ മരണപ്പെട്ട ജമാലുദ്ദീന്‍ ബിന്‍ മഅ്മൂനിന്റെ കൃതികളിലാണ് ചരിത്രമറിയുന്ന ആദ്യത്തെ മൗലീദിനെക്കുറിച്ച വിവരണങ്ങളുള്ളത്. ഫാത്തിമി ഭരണകൂടത്തിലെ...

Topics