അല്ലാഹുവിന്റെ ഏറ്റവും സുന്ദരമായ നാമങ്ങളിലൊന്നാണിത്. കാരുണ്യം എന്നത് അവന്റെ ഏറ്റവും സുന്ദരമായ ഗുണമാണ്. അവന്റെ ഈശ്വരീയതയുടെ അടയാളമായ ഈ ഗുണം കാരണമാണ് പ്രപഞ്ചം...
Author - padasalaadmin
സൃഷ്ടികര്‍ത്താവായ ദൈവത്തിന്റെ ഏറ്റവും ഉത്കൃഷ്ടമായ നാമമാണിത്. ദൈവിക ഗുണങ്ങളുടെ സകല മഹത്വങ്ങളും ഉള്‍ക്കൊള്ളുന്ന ഈ നാമം മറ്റാര്‍ക്കും പ്രയോഗിക്കാവതല്ല...
തനിപ്പിക്കുക, നിഷ്‌കളങ്കമാക്കുക, ആത്മാര്‍ത്ഥമാക്കുക, എല്ലാറ്റില്‍നിന്നും വ്യതിരിക്തമാക്കുക എന്നിങ്ങനെയാണ് ഇഖ്‌ലാസ് എന്ന പദത്തിന്റെ അര്‍ഥം. സാങ്കേതിക ഭാഷയില്‍...
ബ്രെയിന്‍ അഥവാ തലച്ചോര്‍ എങ്ങനെയും മാറ്റിമറിക്കാവുന്നതാണെന്ന് ആധുനിക ന്യൂറോസയന്‍സ് കണ്ടെത്തിയിരിക്കുന്നു. നാം കാണുന്നതും കേള്‍ക്കുന്നതും പഠിക്കുന്നതും എന്താണോ...
ഈമാന്‍, ഇസ്‌ലാം ഇവ എന്താണെന്ന് വിശദീകരിക്കുന്ന ഒരു പ്രവാചക വചനം അവസാനിക്കുന്നത് ഇങ്ങനെയാണ്: ‘ഇഹ്‌സാന്‍(നന്‍മ) എന്നാല്‍ ദൈവത്തെ നീ കണ്‍മുമ്പില്‍...
കര്‍മം എന്നാണ് അമല്‍ എന്ന പദത്തിനര്‍ഥം. സ്വാലിഹ് എന്നാല്‍ നല്ലത്, സംസ്‌കരിക്കുന്നത് എന്നും വിവക്ഷിക്കാം. സല്‍കര്‍മം എന്നാണ് അമലുസ്സ്വാലിഹിനെ തര്‍ജമഃ...
ആരാധന, അടിമത്തം, അനുസരണം, വിധേയത്വം തുടങ്ങിയ അര്‍ഥങ്ങളുള്‍ക്കൊള്ളുന്ന അറബി പദമാകുന്നു ഇബാദത്ത്. മനുഷ്യന്‍ തന്റെ ഏക ആരാധ്യനും താന്‍ ആത്യന്തികമായി...
വിശുദ്ധ ഖുര്‍ആനില്‍ ‘ആമിനൂ ബില്ലാഹി’ (അല്ലാഹുവില്‍ വിശ്വസിക്കുവിന്‍) എന്ന ആഹ്വാനം പോലെത്തന്നെ സുലഭമായി കാണപ്പെടുന്ന ആഹ്വാനമാണ്...
ചോദ്യം:ഞാനൊരു പെണ്‍കുട്ടിയാണ്…നല്ലൊരു ഭര്‍ത്താവിനെ കിട്ടാന്‍ എന്താണ് പോംവഴി? ഉത്തരം: പലപ്പോഴും ആളുകള്‍ വലിയ തെറ്റുധാരണകളില്‍ അകപ്പെടുന്ന സമയങ്ങളുണ്ട്. അതെ...
കേരളതീരം വഴി ഇസ്‌ലാം മുഹമ്മദ് നബിയുടെ കാലത്ത്തന്നെ കേരള തീരങ്ങളില്‍ പ്രചരിച്ചതായി അഭിപ്രായമുണ്ട്. സിലോണില്‍ ആദമിന്റെ കാല്‍പാട് സന്ദര്‍ശിക്കാന്‍പോയ തീര്‍ഥാടക...