Author - padasalaadmin

വിശിഷ്ടനാമങ്ങള്‍

അല്‍അവ്വല്‍ (ആദ്യന്‍)അല്‍ആഖിര്‍ (അന്ത്യന്‍)

അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ ഒന്നാമത്തെ സത്ത. അതിനുശേഷമാണ് മറ്റെല്ലാമുണ്ടായത്. ആ അല്ലാഹുവിന് തുടക്കമില്ല. അതുപോലെ ഒടുക്കവുമില്ല. അല്ലാഹുവിന്റെ അസ്തിത്വം...

കുടുംബ ജീവിതം-Q&A

വിവാഹത്തിനുതൊട്ടുപിന്നാലെ കുട്ടികള്‍ വേണ്ടെന്നുവെച്ചാല്‍?

ചോ: വിവാഹത്തെത്തുടര്‍ന്നുള്ള ആദ്യരണ്ടുവര്‍ഷങ്ങള്‍ പരസ്പരം ആന്ദം നുകരാനായി നവദമ്പതികള്‍ കുട്ടികള്‍ വേണ്ടെന്നുവെക്കുന്നത് ഇസ്‌ലാമില്‍ അനുവദനീയമാണോ...

ഞാനറിഞ്ഞ ഇസ്‌ലാം

ഭൂതകാലത്തില്‍നിന്ന് വര്‍ത്തമാനത്തിലേക്ക് ഒരു യാത്ര

യുകെയിലെ ക്രിസ്ത്യന്‍ സ്റ്റുഡന്റ്. ഇറ്റലിക്കാരിയായ മുസ്‌ലിംടീച്ചര്‍. ഇവരെ രണ്ടുപേരെയും ഒരുമിപ്പിക്കുന്ന സംഗതിയെന്താണ്? എന്റെ ജീവിതത്തിലെ രണ്ട് സ്‌നാപുകളാണിവ...

വിശിഷ്ടനാമങ്ങള്‍

അല്‍മുഖദ്ദിം (മുന്തിക്കുന്നവന്‍)- അല്‍മുഅഖ്ഖിര്‍ (പിന്നിലാക്കുന്നവന്‍)

അല്ലാഹു താനുദ്ദേശിക്കുന്ന കാര്യങ്ങള്‍ അവന്റെ കഴിവും ജ്ഞാനവും ഉപയോഗിച്ച് മുന്തിക്കുകയും പിന്തിക്കുകയും ചെയ്യുന്നു. അതുപോലെ അവനുദ്ദേശിക്കുന്നവരെ...

വിശിഷ്ടനാമങ്ങള്‍

അല്‍ഖാദിര്‍ (കഴിവുള്ളവന്‍) അല്‍മുഖ്തദിര്‍ (അജയ്യശക്തന്‍)

രണ്ടിന്റെയും ആശയം ഒന്നുതന്നെയാണ്. എന്നാല്‍ മുഖ്തദിര്‍ എന്നതിന് ഖാദിര്‍ എന്നതിനേക്കാള്‍ അര്‍ഥവ്യാപ്തിയുണ്ട്. അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ്. ലോകത്തുളള ഒരു...

വിശിഷ്ടനാമങ്ങള്‍

അസ്സ്വമദ് (സര്‍വ്വാധിനാഥന്‍, നിരാശ്രയന്‍)

അല്ലാഹു ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. മനുഷ്യന്‍ തന്റെ സകല ആവശ്യങ്ങളും സമര്‍പ്പിക്കുന്നതും ആശ്രയം തേടുന്നതും...

വിശിഷ്ടനാമങ്ങള്‍

അല്‍വാഹിദ് (ഏകന്‍)

അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളില്‍ സുപ്രധാനമായ ഒന്നാണ് ഇത്. ഭാഗിക്കാനാവാത്തതും അംശമില്ലാത്തതും എന്നാണ് വാഹിദ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ സത്തയിലും...

വിശിഷ്ടനാമങ്ങള്‍

അല്‍മാജിദ് (മഹത്വമുള്ളവന്‍, ശ്രേഷ്ഠന്‍)

അല്‍മജീദ് എന്ന വിശേഷണത്തോട് ബന്ധപ്പെട്ടതാണ് ഇത്. നന്‍മയുടെയും ഔദാര്യത്തിന്റെയും പര്യായമാണ് അല്ലാഹു. മജീദ് എന്ന പദത്തേക്കാള്‍ അര്‍ഥവ്യാപ്തിയുള്ള പദമാണ് മാജിദ്.

വിശിഷ്ടനാമങ്ങള്‍

അല്‍വാജിദ് (ഐശ്വര്യവാന്‍, ആവശ്യമായതെല്ലാം ഉള്ളവന്‍)

അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നതെല്ലാം പ്രവൃത്തിക്കാന്‍ കഴിവുള്ളവനും അവനാവശ്യമുള്ളതെല്ലാം ഉള്ളവനുമാണ്. ഇത്തരം ഒരു പൂര്‍ണത അവകാശപ്പെടാന്‍ സൃഷ്ടികള്‍ക്കാര്‍ക്കും...

വിശിഷ്ടനാമങ്ങള്‍

അല്‍ഖയ്യൂം (നിയന്താവ്)

സ്വയം നിലനില്‍ക്കുന്നവനും മറ്റുള്ളവയുടെയെല്ലാം നിലനില്‍പിന് ആധാരമായവനുമാണ് അല്ലാഹു. സൃഷ്ടിജാലങ്ങള്‍ക്കാവശ്യമായ സകല കഴിവുകളും നല്‍കുന്നവന്‍ അവനാണ്. മറ്റു...

Topics