നാശനഷ്ടങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങളെ തട്ടിമാറ്റി തന്റെ ദാസന്‍മാരെ സംരക്ഷിക്കുന്നവനാണ് അല്ലാഹു. അതുപോലെ മനുഷ്യന് തടയാന്‍ ഉദ്ദേശിച്ചത് അവന്‍ തടയുകയും...
Author - padasalaadmin
അല്ലാഹു തന്റെ സൃഷ്ടികള്‍ക്ക് അവന്റെ ഐശ്വര്യത്തില്‍നിന്ന് നല്‍കുന്നവനാണ്. എന്നാല്‍ അല്ലാഹു മനുഷ്യനു നല്‍കുന്ന ഐശ്വര്യം മുഖേന അല്ലാഹുവിന്റെ വിശേഷണമായ അല്‍ഗനിയ്യ്...
നക്ഷത്രങ്ങളാണ് കുട്ടികള്‍-10 ചെറിയ പ്രായത്തില്‍ കുട്ടികളുടെ ദുര്‍ബലമായ പഠന പ്രകടനങ്ങള്‍ കണ്ട് അസ്വസ്ഥരാകുന്ന രക്ഷിതാക്കളുണ്ട്. ക്‌ളാസ് മുറികളില്‍ ഇത്തരം...
നക്ഷത്രങ്ങളാണ് കുട്ടികള്‍-12 അച്ഛന്‍ കടുത്ത കടബാധ്യതയെത്തുടര്‍ന്ന് ജയിലിലാവുകയും അമ്മ മരണപ്പെടുകയും ചെയ്തതോടെ ആ കുട്ടിക്ക് ഒമ്പതാം വയസ്സില്‍ പഠനം...
മുജ്തഹിദുകള്‍ക്ക് പിഴക്കില്ലെന്നും ഇജ്തിഹാദുകളെല്ലാം ശരിയാണെന്നുമുള്ള അപകടകരമായ വാദം മദ്ഹബ് പണ്ഡിതര്‍ക്കിടയില്‍ നിലനിന്നിരുന്നു. ഈ വാദമാകട്ടെ പൂര്‍വികരുടെ...
ഒട്ടേറെ രഹസ്യങ്ങളും, അവസ്ഥാന്തരങ്ങളുമുണ്ടാവുന്ന ജീവിതഘട്ടമാണ് കൗമാരം. ഒട്ടേറെ സവിശേഷതകളും, പ്രത്യേകതകളുമുള്ള ഈ ഘട്ടത്തെ വളരെ കരുതലോട് കൂടിയാണ് കൈകാര്യം...
നക്ഷത്രങ്ങളാണ് കുട്ടികള്‍-11 കുട്ടികളെ ഉയരങ്ങളിലേക്ക് പ്രചോദിപ്പിക്കാന്‍ നമുക്ക് കഴിയണം. അവരുടെ ജിജ്ഞാസയോട് ധനാത്മകമായി പ്രതികരിക്കാന്‍ നാം ശ്രമിക്കണം.ജിജ്ഞാസ...
ജീവിതം സമൂഹത്തിന്റെ നന്‍മക്കും അഭിവൃദ്ധിക്കുമായി നേര്‍ച്ച നേര്‍ന്ന സദ്‌വൃത്തരും, ദൈവഭക്തരുമായ പുരുഷന്‍മാരുണ്ട് എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചു കൊണ്ടല്ല ഈ...
ഈ ലോകത്ത് താങ്കളെ സന്തോഷിപ്പിക്കുന്ന ഏറ്റവും മഹത്തായ കാര്യം എന്താണ്? സമ്പത്ത്… തറവാടിത്തം… സ്ത്രീ… പ്രണയം… പ്രശസ്തി… അധികാരം… മറ്റുള്ളവരുടെ കയ്യടി…ഇവയൊക്കെയാണ്...
ഹജ്ജിന്റെ ദിന രാത്രങ്ങളിൽ ഏറ്റവും പുണ്ണ്യമേറിയ ദിനമാണ് ദുൽ ഹജ്ജ് ഒമ്പത് അഥവാ അറഫാ ദിനം. മുഹമ്മദ് നബി (സ) വിടവാങ്ങൽ ഹജ്ജ് അഥവാ ഹജ്ജതുൽ വദാ നിർവഹിച്ച് ഇസ്ലാം...