രോഗം മനുഷ്യന്റെ തെറ്റുകുറ്റങ്ങളെ പൊറുപ്പിക്കുമെന്നും പാപങ്ങളെ മായ്ച്ചുകളയുമെന്നും പ്രസ്താവിക്കുന്ന ഒട്ടേറെ ഹദീസുകള്‍ കാണാം. അവയില്‍ ചിലത്: 1...
Author - padasalaadmin
ചിലയിനം ധാന്യങ്ങളും പഴങ്ങളും പുളിപ്പിച്ച് അതിലെ അന്നജം ആല്‍ക്കഹോളാക്കി മാറ്റുകയും ചില പ്രത്യേക പദാര്‍ഥങ്ങളുടെ സഹായത്താല്‍ വേര്‍തിരിച്ചെടുക്കുകയും...
ഈ ലോകത്തെ സകലവസ്തുക്കളുടെയും യഥാര്‍ഥഉടമ അല്ലാഹുവാണ്. അതില്‍നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നു. തദ്ഫലമായി ആവശ്യത്തിലേറെ വിഭവങ്ങള്‍ നല്‍കപ്പെട്ട...
ചോ: അവയവദാനത്തിന്റെ നിബന്ധനകള്‍ എന്താണ് ? പ്രത്യുല്‍പാദന അവയവങ്ങള്‍ ദാനംചെയ്യുന്നതില്‍ കുഴപ്പമുണ്ടോ ? ഉത്തരം: ശരീഅത്ത് നിര്‍ണയിച്ചിട്ടുള്ള...
നന്നെച്ചുരുങ്ങിയത് മൃതദേഹത്തെ മുഴുവനായി മൂടുംവിധം ഒരു തുണികൊണ്ടെങ്കിലും കഫന്‍ ചെയ്യല്‍ സാമൂഹികബാധ്യതയാണ്. കഫന്‍ പൊതിയുന്നതിന്റെ സുന്നത്തുകളാണ് താഴെ...
മയ്യിത്തിനുവേണ്ടി നമസ്‌കരിക്കേണ്ടത് സാമൂഹികബാധ്യതയാണെന്നതില്‍ കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരാണ്. ഖബ്ബാബില്‍നിന്ന് മുസ് ലിം...
ചോ: സ്ത്രീകളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് എന്റെ ചോദ്യം. കിടപ്പറയില്‍ ഭര്‍ത്താവിന്റെ ആവശ്യപൂര്‍ത്തീകരണം ഭാര്യയുടെ ബാധ്യതയാണല്ലോ. പുരുഷന്റെ ആവശ്യം...
വാഷിങ്ടണ്‍: പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഡൊണാള്‍ഡ് ട്രംപ് ആദ്യം വിഴുങ്ങിയതു മുസ്‌ലിംകള്‍ക്കെതിരേ നേരത്തേ നടത്തിയ പ്രസ്താവന. താന്‍ പ്രസിഡന്റായാല്‍...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം പശ്ചിമേഷ്യയില്‍, വിശിഷ്യാ അറബ് ലോകത്ത് നിരാശപടര്‍ത്തി. വൈറ്റ് ഹൗസിലെത്തുന്ന പുതിയ പ്രസിഡണ്ട് ഡൊണാള്‍ഡ്...
വാഷിങ്ടണ്‍: പ്രവചനങ്ങള്‍ കാറ്റില്‍പറത്തി വിജയം നാട്ടിയ ട്രംപിന്റെ വിജയത്തിന് പിന്നില്‍ പ്രധാനമായി സ്വാധീനിച്ചത് ജൂത പങ്കും ഇസ്‌ലാമോഫോബിയയുമെന്ന് വിലയിരുത്തല്‍...