ചോ: മുസ്‌ലിംകളുടെ സ്ഥാപനങ്ങളിലും അവരുടെ വാഹനങ്ങളിലും കത്തുകളിലും 786 എന്ന സംഖ്യ കാണാറുണ്ട്. ബിസ്മില്ലാഹി റഹ്മാനിര്‍റഹീം എന്നതിന് പകരമായാണേ്രത അങ്ങനെ എഴുതുന്നത്...
Author - padasalaadmin
വൈവിധ്യമാര്‍ന്ന പഠനാനുഭവങ്ങളിലൂടെയാണ് കുട്ടികളിലെ ‘ചിന്താ’ശേഷിയുടെ വികാസം നടക്കുന്നത്. ഏതെങ്കിലുമൊരു വസ്തുവിനെയോ, സംഭവത്തെയോ, പ്രതിഭാസത്തെയോ...
ചോദ്യം: “ലോകതലത്തില്‍ മുസ്ലിം നാടുകളില്‍ പരിതാപകരമായ പിന്നാക്കാവസ്ഥ പ്രകടമാണ്. ഇന്ത്യയിലെ മുസ്ലിംകളും ഇവിടത്തെ ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച്...
പ്രബോധിതര്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശം പഠിപ്പിച്ചുകൊടുത്തും മതവിധികളും നിയമങ്ങളും പരിചയപ്പെടുത്തിക്കൊടുത്തും അവസാനിപ്പിക്കേണ്ടതല്ല പ്രബോധകന്റെ ദൗത്യം...
‘നിങ്ങള്‍ പശുവിന്‍ പാല്‍ കഴിക്കുക. അത് ഔഷധമാണ്. അതിന്റെ നെയ്യ് രോഗശമനമാണ്. അതിന്റെ മാംസം കഴിക്കരുത്. അത് രോഗമാണ്.’ ഹാകിം, ഇബ്‌നുസ്സുന്നീ, അബൂനുഐം...
നബിചര്യയിലെ നിയമനിര്‍മാണപരവും പിന്തുടരാനും പ്രവര്‍ത്തിക്കാനും ജനങ്ങള്‍ ബാധ്യസ്ഥരുമായതേത്, നിയമനിര്‍മാണപരവും അനുഷ്ഠാനപരവുമല്ലാത്തതേത് എന്നത് സംബന്ധിച്ചയാണിവിടെ...
ചോദ്യം: “ഇസ്ലാം നല്ലതും ഫലപ്രദവുമാണെങ്കില്‍ ലോകത്ത് നൂറുകോടിയോളം മുസ്ലിംകളും അമ്പതിലേറെ മുസ്ലിംരാഷ്ട്രങ്ങളുമുണ്ടായിട്ടും അതെന്തുകൊണ്ട്...
നാം ജീവിച്ചുകൊണ്ടിരിക്കുന്ന ഈ ഭൗതികലോകത്തിന്റെ തകര്‍ച്ചയുടെ അടയാളങ്ങളെക്കുറിച്ച ഹദീസുകള്‍ വ്യക്തമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ട്. ദിവ്യത്വം അവകാശപ്പെടുകയും...
ചോദ്യം: ഒരാള്‍ ദൈവത്തിലും മരണാനന്തര ജീവിതത്തിലുമൊന്നും വിശ്വസിക്കുന്നില്ല. അതേസമയം മദ്യപിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്നില്ല. ആരെയും ദ്രോഹിക്കുന്നില്ല...
വെള്ളിയാഴ്ച്ചയും പെരുന്നാളും ഒരുമിച്ചു വന്നാല്‍ അന്നേ ദിവസത്തെ ജുമുഅ നമസ്‌കാരത്തിന് ഇളവുണ്ടോ എന്ന ചോദ്യം ധാരാളം ആളുകള്‍ ചോദിക്കുന്നു. പെരുന്നാള്‍...