ചോ: ഞാനും ഭാര്യയും റമദാനില്‍ നോമ്പെടുക്കുന്നവരാണ്. എന്നാല്‍ രാത്രികളില്‍ എന്റെ കൂടെ ക്കിടക്കാന്‍ അവള്‍ വിസമ്മതിക്കുന്നു. അതിനാല്‍ ഞാന്‍ വളരെ അസ്വസ്ഥനാണ്. എന്തുചെയ്യണം ? ————————— ഉത്തരം: സാധാരണയായി, ക്ഷമാശീലം കുറഞ്ഞ ദമ്പതികളെ...
Layout A (with pagination)
റമദാന്റെ പകലുകളില്‍ അന്നപാനീയമൈഥുനങ്ങള്‍ ഉപേഷിച്ച് ദൈവസ്മരണയില്‍ മുഴുകുന്നതാണ് വ്രതാനുഷ്ഠാനത്തിന്റെ പ്രത്യക്ഷഭാവം. എങ്കിലും ദൈവസ്മരണയ്ക്കും ജീവിതവിശുദ്ധിക്കും ഈ രീതിയില്‍ പട്ടിണികിടക്കേണ്ടതുണ്ടോ എന്ന് സന്ദേഹിക്കുന്നവരുണ്ട്. അവ വര്‍ജിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍...
റമദാന്‍ അടുക്കുമ്പോള്‍ വീട്ടമ്മമാര്‍ക്ക് മനസ്സില്‍ ആശങ്കയേറുന്നത് സാധാരണമാണ്. ഒട്ടേറെ സന്ദേഹങ്ങള്‍ അവരുടെ മുമ്പിലേക്ക് കടന്നുവരും. മറ്റൊന്നുമല്ല, നോമ്പ് പ്രയാസമൊന്നുംകൂടാതെ പ്രതിഫലാര്‍ഹമായ രീതിയില്‍ നിര്‍വഹിക്കാനാകുമോ? വിശപ്പും ദാഹവും കൂടുതലായിരിക്കുമോ ? കുട്ടികള്‍ കുസൃതിത്തരങ്ങള്‍...
ചോ: ഞാന്‍ നവമുസ്‌ലിംയുവതിയാണ്. ഞാന്‍ പള്ളിയില്‍ പോകാറുള്ളത് എന്റെ കൂട്ടുകാരിയോടൊപ്പമാണ്. അങ്ങനെയിരിക്കെ അവരുടെ സഹോദരനെ പരിചയപ്പെടാനിടയായി. നമസ്‌കാരം കഴിഞ്ഞാല്‍ അവരുടെ കുടുംബം എന്നെ കാറില്‍ വീട്ടില്‍കൊണ്ടുവന്നുവിടും. എന്റെ ഏതാനുംവീടുകള്‍ക്ക് അപ്പുറത്താണ് അവരുടെയും വീട്. ഈയിടെയായി ആ...
യൂറോപില്‍ തീവ്രവലതുപക്ഷകക്ഷികള്‍ രാഷ്ട്രീയത്തിലും സമൂഹത്തിലും താല്‍ക്കാലികസ്വാധീനം നേടിയെടുത്തകൂട്ടരാണ്. യൂറോപ്യന്‍യൂണിയന്‍ രാഷ്ട്രങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ജനശ്രദ്ധ നേടിയ അത്തരത്തില്‍പെട്ട മൂന്നുപാര്‍ട്ടികളാണ് ഡാനിഷ് ഫ്രീഡം പാര്‍ട്ടി (ഡിഎഫ്പി), ദ ഫ്രഞ്ച് നാഷണല്‍ ഫ്രണ്ട്(എഫ്...