ചോ: ഞാന്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. ഉറങ്ങുന്നത് പലപ്പോഴും പുലര്‍ച്ചെ രണ്ടുമണിക്കുശേഷമാണ്. അതിനാല്‍ ക്ഷീണംകാരണം സുബ്ഹ് നമസ്‌കാരത്തിനുശേഷം വീണ്ടും ഉറങ്ങാറുണ്ട്. സുബ്ഹ് നമസ്‌കാരത്തിനുശേഷം ഉറങ്ങുന്നതിനെ സംബന്ധിച്ച് ഇസ്‌ലാമിന്റെ വിധിയെന്താണ്? അത് ഹറാമോ മക്‌റൂഹോ(വെറുക്കപ്പെട്ടത്) ആണോ...
Layout A (with pagination)
എല്ലാദിവസവും ഓരോ കാര്യങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കും മുമ്പ് താനെന്തിന്, എന്തുകൊണ്ട് അങ്ങനെചെയ്യണം എന്ന് നിങ്ങള്‍ ചിന്തിക്കാറുണ്ടോ ? അതെ,നിങ്ങളുടെ ശീലങ്ങളെപ്പറ്റിയാണ് ഞാന്‍ചോദിക്കുന്നത്. എല്ലാ രാത്രിയും ബെഡിന്റെ ഒരു സൈഡില്‍കിടന്നാണ് നിങ്ങളുറങ്ങാറുള്ളതെന്ന് എനിക്ക് പറയാനാകും...
ചോ: ഇസ്‌ലാമിലെ പലിശയുമായി ബന്ധപ്പെട്ട സംഗതികളെപ്പറ്റിയാണ് എന്റെ ചോദ്യം. അല്‍ബഖറ അധ്യായത്തിലെ സൂക്തത്തിന്റെ വെളിച്ചത്തില്‍ അത് ഹറാമാണല്ലോ. എന്റെ സംശയങ്ങള്‍ ഇവയാണ്: 1. ഞാന്‍ നിക്ഷേപിച്ച തുക പിന്‍വലിക്കുന്ന സമയത്ത് പലിശ വേണ്ടെന്നുവെച്ചാല്‍ എന്റെ മുതലില്‍ പലിശകലര്‍ന്നിട്ടുണ്ടാകുമോ? 2...
പത്താം വയസ്സില്‍ ഇസ്‌ലാംസ്വീകരിച്ച ഓസ്റ്റിന്‍ റോ എന്ന വാഇല്‍ അബ്ദുസ്സലാമിന്റെ ജീവിതം പത്താം വയസ്സില്‍ ഇസ്‌ലാംസ്വീകരിച്ച ആളുകളുടെ വിശേഷങ്ങള്‍ അസാധാരണമായിരിക്കാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് യാഥാര്‍ഥ്യമായിരുന്നു. എന്റെ കഥ ഞാനിവിടെ പങ്കുവെക്കുന്നത് എന്നെ പ്പോലെ പ്രയാസഘട്ടങ്ങളിലൂടെ...
‘പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു. അത് പുകയായിരുന്നു. അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: ”ഉണ്ടായി വരിക; നിങ്ങളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.” അപ്പോള്‍ അവ രണ്ടും അറിയിച്ചു: ”ഞങ്ങളിതാ അനുസരണമുള്ളവയായി വന്നിരിക്കുന്നു.” (ഫുസ്സ്വിലത് 11) പ്രവാചകന്‍ തിരുമേനി...