ഈമാന്‍, ഇസ്‌ലാം ഇവ എന്താണെന്ന് വിശദീകരിക്കുന്ന ഒരു പ്രവാചക വചനം അവസാനിക്കുന്നത് ഇങ്ങനെയാണ്: ‘ഇഹ്‌സാന്‍(നന്‍മ) എന്നാല്‍ ദൈവത്തെ നീ കണ്‍മുമ്പില്‍ കാണുന്നുണ്ടെന്ന പോലെ അവനെ സേവിക്കലാണ്. യഥാര്‍ഥത്തില്‍ നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്.’ ഈമാന്‍ ഹൃദയത്തിലുള്ള...
Layout A (with pagination)
കര്‍മം എന്നാണ് അമല്‍ എന്ന പദത്തിനര്‍ഥം. സ്വാലിഹ് എന്നാല്‍ നല്ലത്, സംസ്‌കരിക്കുന്നത് എന്നും വിവക്ഷിക്കാം. സല്‍കര്‍മം എന്നാണ് അമലുസ്സ്വാലിഹിനെ തര്‍ജമഃ ചെയ്യാറുള്ളത്. സത്യത്തിനും ധര്‍മത്തിനും നീതിക്കും യോജിച്ച കര്‍മം, സംസ്‌കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന കര്‍മം, നന്‍മയും പുണ്യവും...
ആരാധന, അടിമത്തം, അനുസരണം, വിധേയത്വം തുടങ്ങിയ അര്‍ഥങ്ങളുള്‍ക്കൊള്ളുന്ന അറബി പദമാകുന്നു ഇബാദത്ത്. മനുഷ്യന്‍ തന്റെ ഏക ആരാധ്യനും താന്‍ ആത്യന്തികമായി അടിമപ്പെടേണ്ടവനും നിരുപാധികം അനുസരിക്കേണ്ടവനും അല്ലാഹു മാത്രമാണെന്ന് വിശ്വസിച്ചുകൊണ്ട് അതിന്റെ താല്‍പര്യമനുസരിച്ചു കര്‍മം ചെയ്യുന്നതിനെയാണ്...
ചോദ്യം:ഞാനൊരു പെണ്‍കുട്ടിയാണ്…നല്ലൊരു ഭര്‍ത്താവിനെ കിട്ടാന്‍ എന്താണ് പോംവഴി? ഉത്തരം: പലപ്പോഴും ആളുകള്‍ വലിയ തെറ്റുധാരണകളില്‍ അകപ്പെടുന്ന സമയങ്ങളുണ്ട്. അതെ സംബന്ധിച്ച തുറന്ന ചര്‍ച്ചകള്‍ ആ ധാരണകളെ തിരുത്താന്‍ ഏറെ സഹായിക്കും. ഇസ്‌ലാമിലെ സ്ത്രീ ഏറ്റവും ആദരിക്കപ്പെട്ടവളും ബഹുമാനിക്കപ്പെട്ടവളും...