ഹജ്ജിന്റെ ദിന രാത്രങ്ങളിൽ ഏറ്റവും പുണ്ണ്യമേറിയ ദിനമാണ് ദുൽ ഹജ്ജ് ഒമ്പത് അഥവാ അറഫാ ദിനം. മുഹമ്മദ് നബി (സ) വിടവാങ്ങൽ ഹജ്ജ് അഥവാ ഹജ്ജതുൽ വദാ നിർവഹിച്ച് ഇസ്ലാം മതത്തിന്റെ പൂർത്തീകരണം പ്രഖ്യാപിച്ചത് ഹിജ്‌റ വർഷം10-നു വെള്ളിയാഴ്ച ഇതേ ദിവസമായിരുന്നു. ഉമര്‍(റ) നിവേദനം: നിശ്ചയം ഒരു ജൂതന്‍...
Layout A (with pagination)
സ്ത്രീകള്‍ക്കിടയിലെ കുശുമ്പ് വളരെ പ്രസിദ്ധവും പരിചിതവുമാണ്. അവരുടെ ഞരമ്പുകളിലൂടെ അത് ഒഴുകുകയും അവരുടെ മജ്ജയില്‍ അത് ചേര്‍ന്ന് നില്‍ക്കുകയും ചെയ്തിരിക്കുന്നു. ഇക്കാര്യത്തില്‍ അറബ് സ്്ത്രീയെന്നോ, പാശ്ചാത്യ സ്ത്രീയെന്നോ വ്യത്യാസമില്ല. പ്രപഞ്ചത്തിലെ എല്ലാ സ്ത്രീകളും -വളരെ അപൂര്‍വം ചിലരൊഴികെ...
‘എന്നേക്കാള്‍ നന്നായി നമസ്‌കാരത്തില്‍ സമയനിഷ്ട പാലിക്കുന്ന വ്യക്തിയാണ് അദ്ദേഹം. പക്ഷെ, കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച് അദ്ദേഹമെന്നെ അപമാനിക്കുന്നു’. വിവാഹമോചനത്തോട് അടുത്ത തന്റെ ദാമ്പത്യ ജീവിതത്തെ വിശകലനം ചെയ്ത് ഒരു യുവതി പങ്കുവെച്ച അഭിപ്രായമാണ് മുകളിലുദ്ധരിച്ചത്. അവരുടെ...
കര്‍മങ്ങളിലുള്ള പ്രതീക്ഷ അല്ലാഹു മനുഷ്യന് ഏകിയ തൗഫീഖ് ആണ്. എന്നാല്‍ കര്‍മങ്ങള്‍ ചെയ്യാനുള്ള സമയപരിധി( കാലാവധി ) അല്ലാഹുവിന്റെ മാത്രം കരങ്ങളില്‍ നിക്ഷിപ്തമാണ്. പരിധികളില്ലാതെ നീണ്ട് കിടക്കുന്ന പാശമാണ് പ്രതീക്ഷ. എന്നാല്‍ അല്ലാഹുവിന്റെ കരങ്ങളില്‍ മുറുകെ പിടിച്ചിട്ടുള്ള പരിമിതമായ പാശമാണ്...
ദാമ്പത്യജീവിതത്തില്‍ മടുപ്പും ആലസ്യവും കടന്ന് വരികയെന്നത് സ്വാഭാവികമാണ്. ഭാര്യാ-ഭര്‍ത്താക്കന്‍മാരുടെ തിരക്കും, ഉത്തരവാദിത്തങ്ങളുടെ ആധിക്യവും, നിരന്തരമായി ആവര്‍ത്തിച്ചുണ്ടാവുന്ന പിണക്കവുമെല്ലാം അതിന് കാരണമാവാറുണ്ട്. ബുദ്ധിയുള്ള സ്ത്രീ തന്റെ ദാമ്പത്യജീവിതത്തിലേക്ക് ക്ഷീണവും, മടുപ്പും കടന്ന്...