ഇസ്‌ലാം ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുകയും അനിയന്ത്രിത ഉപഭോഗത്തെ അത് വിലക്കുകയും ചെയ്യുന്നു. ഉപഭോഗനിയന്ത്രണം സ്വമേധയാ ഒരു ശീലമാക്കി വളര്‍ത്താന്‍ വ്യക്തികളെ ഇസ്‌ലാം പ്രേരിപ്പിക്കുന്നു. ആവശ്യമാവുമ്പോള്‍ നടപ്പാക്കാനും ഇസ്‌ലാമില്‍ വ്യവസ്ഥയുണ്ട്. അനുവദനീയ ഉല്‍പന്നങ്ങള്‍ മാത്രമാണ്...
Layout A (with pagination)
ധനികന്‍ തന്റെ മൂലധനത്തിന് മറ്റൊരാളില്‍ നിന്ന് വര്‍ദ്ധനയാണ് പലിശ. പലിശ എല്ലാ ദൈവീക മതങ്ങളിലും നിഷിദ്ധമാകുന്നു. ഖുര്‍ആന്‍ പലിശയെ ഖണ്ഡിതമായി വിലക്കിയിരിക്കുന്നു. ''ഓ വിശ്വസിച്ചവരേ, കുമിഞ്ഞുകൂടുന്ന പലിശ ഭുജിക്കുന്നത് ഉപേക്ഷിക്കുവിന്‍.'' (ആലുഇംറാന്‍: 130) പലിശയിടപാട് ഏഴു വന്‍പാപങ്ങളില്‍...
ഏത് പ്രതിസന്ധി ഘട്ടത്തിലും എത്ര കോപമുണ്ടായാലും മനസ്സിനെ കീഴടക്കി ക്ഷമ കൈകൊള്ളാന്‍ കഴിവുള്ളവനാണല്ലാഹു. അത് പോലെ സൃഷ്ടികള്‍ അവനെ ധിക്കരിക്കുകയും തെറ്റുകളിലകപ്പെടുകയും ചെയ്യുമ്പോള്‍ അവരോട് ക്ഷമിക്കാനും അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കാനും കഴിയുന്നവനാണല്ലാഹു. ഒരു കാര്യവും എടുത്തുചാടി...
തന്റെ സൃഷ്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ അല്ലാഹുവിന് ആരുടെയും അഭിപ്രായമോ നിര്‍ദേശമോ ആവശ്യമില്ല. അതുപോലെ അവനുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിറവേറ്റുന്നതില്‍ ഒരു മാര്‍ഗനിര്‍ദേശി യുടെ സഹായവും വേണ്ടതില്ല. അല്ലാഹുവിന്റെ ഇഛയെ തടയാന്‍ സൃഷ്ടികളിലാര്‍ക്കും കഴിയില്ല...
അല്ലാഹുവിന്റെ സൃഷ്ടികളെല്ലാം പ്രപഞ്ചത്തില്‍ നാമാവശേഷമായിത്തീരുമ്പോള്‍ അവയുടെയെല്ലാം അനന്തരാവകാശം അല്ലാഹുവിനായിരിക്കും. അന്നേ ദിവസം എല്ലാ വസ്തുക്കളെയും അവന്‍ ഏറ്റെടുക്കുന്നതാണ്. ”തീര്‍ച്ചയായും നാമാകുന്നു ജീവിപ്പിക്കുന്നത്. മരിപ്പിക്കുന്നതും നാം തന്നെ. സകലത്തിന്റെയും അന്തിമാവകാശി...