ചോദ്യം:വീഡിയോ/മൊബൈല്‍ ഗെയിമുകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന ഒരു കോഴ്‌സാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ചിലരുടെ സന്ദേഹങ്ങളും വിമര്‍ശനങ്ങളുമാണ് ഈ ചോദ്യത്തിന് ആധാരം. മനുഷ്യരുടെയും പ്രകൃതിയിലെ ജീവജാലങ്ങളുടെയും ഡിജിറ്റല്‍ ചിത്രങ്ങള്‍(യഥാര്‍ഥം എന്ന് തോന്നുംവിധമുള്ളവ) ചെയ്യുന്നതില്‍...
Layout A (with pagination)
സ്ത്രീശരീരത്തിന് നേരെയുള്ള കയ്യേറ്റങ്ങളുടെ ഗണത്തിലാണ് ലൈംഗികാതിക്രമം എണ്ണപ്പെടുന്നത്. സ്ത്രീയുടെ ശരീരത്തിനും മനസ്സിനും മേല്‍ പ്രതികൂലമായി സ്വാധീനം ചെലുത്തുന്നു അത്. വാക്കുകള്‍ കൊണ്ടോ, സ്പര്‍ശനം കൊണ്ടോ ഇത്തരം സ്ത്രീക്ക് നേരെ പീഡനങ്ങളുണ്ടാവാറുണ്ട്. വൃത്തികെട്ട വാക്കുകളും, പരാമര്‍ശങ്ങളും...
ഒരാള്‍ക്കും തന്റെ നിഘണ്ടുവില്‍ നിന്ന് വെട്ടിമാറ്റാന്‍ കഴിയാത്ത, സദാ ചെവിട്ടിലലക്കുന്ന പദപ്രയോഗമാണ് ‘വ്യക്തിസ്വാതന്ത്ര്യ’മെന്നത്. അത് വിലക്കപ്പെടുന്നത് അക്രമമായും, അല്ലാഹു മനുഷ്യന് നല്‍കിയ സ്വാതന്ത്ര്യസങ്കല്‍പത്തിന് നേരെയുള്ള കടന്നുകയറ്റമായും വിലയിരുത്തപ്പെടുന്നു. ആണാവട്ടെ...
നക്ഷത്രങ്ങളാണ് കുട്ടികള്‍-14 കുട്ടികളെങ്ങനെ ഭാഷ സ്വായത്തമാക്കുന്നു എന്നത് ഒട്ടേറെ പഠന ഗവേഷണങ്ങള്‍ക്ക് വിധേയമായിട്ടുള്ള വിഷയമാണ്. ഭാഷാ വികാസമെന്നത് ഓരോ കുട്ടിയിലും ജീവശാസ്ത്രപരമായി ക്രമീകരിക്കപ്പെട്ടിട്ടുള്ള ഒരു സംവിധാനവും പ്രക്രിയയുമാണ്. കായികവും ബൗദ്ധികവും വൈകാരികവുമായി വളരുന്നതോടൊപ്പം...
എന്റെ ആദ്യക്ലാസില്‍ ഞാന്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചു. ‘നിങ്ങളൊരു ടാക്‌സി ഡ്രൈവര്‍ ആണെന്ന് സങ്കല്‍പിക്കുക. ഒരാള്‍ നിങ്ങളുടെ വാഹനത്തില്‍ കയറുകയും എങ്ങോട്ടാണ് പോകേണ്ടതെന്ന് നിങ്ങള്‍ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. എനിക്കറിയില്ല എന്നാണ് അയാള്‍ ഉത്തരം നല്‍കുന്നതെങ്കില്‍ ആ മറുപടി...