Layout A (with pagination)

കുട്ടികള്‍

ചാനലുകള്‍ തൊട്ടിലാട്ടുന്ന കുഞ്ഞുങ്ങള്‍

ടെലിവിഷന്‍ ചാനലുകള്‍ കാണുന്നത് കുഞ്ഞുങ്ങള്‍ക്ക് ആശ്വാസവും സമാധാനവും നല്‍കുമെന്ന് അഭിപ്രായമുള്ള രക്ഷിതാക്കള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ കുട്ടികളുടെ സ്വഭാവത്തില്‍ പ്രതികൂലമായി സ്വാധീനിക്കുവാന്‍ അവ വഴിവെക്കുമെന്ന അഭിപ്രായമുള്ളവരും അവരിലുണ്ട്. ഇതു സംബന്ധിച്ച് നടന്ന ഒരു പരീക്ഷണ പഠനം...

Read More
ഖുര്‍ആന്‍ & സയന്‍സ്‌

ശാസ്ത്രീയ സൂചനകളെ വിശദീകരിക്കാന്‍

വിശുദ്ധ ഖുര്‍ആന്‍ ഒരിക്കലും ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല. ഗോളശാസ്ത്രമോ, ഭൗതിക ശാസ്ത്രമോ, രസതതന്ത്രമോ, ജീവശാസ്ത്രമോ അല്ല അതിന്റെ മുഖ്യവിഷയം. എന്നാല്‍ അതോടൊപ്പം തന്നെ പ്രസ്തുത വിഷയങ്ങളിലേക്കുള്ള ഏതാനും സൂചനകള്‍ വിശുദ്ധ ഖുര്‍ആന്‍ ഒട്ടേറെയിടങ്ങളില്‍ നല്‍കിയിട്ടുമുണ്ട്. അല്ലാഹുവിന്റെ കഴിവിനെയും...

Read More
മനുഷ്യാവകാശങ്ങള്‍

ഖിലാഫത്ത് കാലത്തെ ആവിഷ്‌കാര സ്വാതന്ത്ര്യം

പ്രവാചകന്‍ തിരുമേനി(സ)ക്ക് ശേഷം വന്ന ഖുലഫാഉര്‍റാശിദുകളുടെ ഭരണകാലത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച ഒരു ചെറുവിവരണമാണ് താഴെ: അബൂബക്‌റി(റ)ന്റെ കാലത്ത് ഖിലാഫത്ത് ഏറ്റെടുത്ത് അബൂബക്ര്‍(റ) നടത്തിയ പ്രഭാഷണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള പ്രോല്‍സാഹനവും ക്രിയാത്മക നിരൂപണത്തിന്റെ...

Read More
Youth

സമയം ‘കൊല്ലുന്നതും’ കുറ്റകൃത്യം തന്നെ

ഇസ്‌ലാമിലെ പ്രതീകങ്ങളും ചിഹ്നങ്ങളും നിങ്ങള്‍ പരിശോധിച്ച് നോക്കുക. അവയെല്ലാം സമയബന്ധിതമാണ്. അഞ്ചുനേരത്തെ നമസ്‌കാരം സമയകേന്ദ്രീകൃതമായാണ് നിര്‍വഹിക്കപ്പെടേണ്ടത്. റമദാന്‍ വര്‍ഷത്തിലെ നിര്‍ണിത മാസമാണ്. ചന്ദ്രപ്പിറവിയുടെ അടിസ്ഥാനത്തിലാണ് അതിന്റെ തുടക്കവും ഒടുക്കവും നിശ്ചയിക്കപ്പെടുന്നത്...

Read More
വിശ്വാസം-ലേഖനങ്ങള്‍

അല്ലാഹുവിനെ പ്രണയിക്കേണ്ടതെങ്ങനെ?

അല്ലാഹു എങ്ങനെയാണ് നമ്മെ സ്‌നേഹിക്കുക? അല്ലാഹുവിന് അടിമകളോടുള്ള സ്‌നേഹത്തെക്കുറിച്ച് നാം ഒട്ടേറെ കേട്ടിട്ടുണ്ട്. അല്ലാഹുവിനോടുള്ള പ്രണയത്തില്‍ സ്വയം സമര്‍പിച്ച് പോരാട്ടങ്ങളിലും മറ്റും വീരമൃത്യു വരിച്ചവരെക്കുറിച്ചും നമുക്കറിയാവുന്നതാണ്. അല്ലാഹുവിന് നമ്മോടുള്ള സ്‌നേഹത്തെക്കുറിക്കുന്ന...

Read More

Topics