ഇബ്രാഹീം നബിക്ക് രണ്ടാം ഭാര്യയായ ഈജിപ്തുകാരി ഹാജറയില്‍ ജനിച്ച ആദ്യപുത്രനാണ് ഇസ്മാഈല്‍. ഇസ്മാഈലിനെയും മാതാവ് ഹാജറയെയും ഇബ്രാഹീം നബി മക്കയില്‍ കൊണ്ടുവന്ന് താമസിപ്പിക്കുകയുണ്ടായി. ദിവ്യകല്‍പനയനുസരിച്ചു ഇബ്രാഹീം അവരെ വെള്ളം പോലും കിട്ടാനില്ലാത്ത ആ സ്ഥലത്ത് ഒറ്റക്ക് വിട്ട് പോരുകയാണുണ്ടായത്...
Layout A (with pagination)
പ്രാചീന അറബികളും ജൂതക്രൈസ്തവരും എല്ലാം ഒരു പോലെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ദൈവദൂതനത്രെ ഇബ്‌റാഹീം(അ). വിശുദ്ധഖുര്‍ആനില്‍ വളരെയധികം സന്ദര്‍ഭങ്ങളില്‍ ഇബ്രാഹീം(അ) പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഏകദൈവ വിശ്വാസപ്രബോധനത്തിന്റെയും ആ മാര്‍ഗത്തില്‍ വരിക്കേണ്ടിവന്ന നിസ്തുല...
ഹൂദ്(അ) നിയോഗിക്കപ്പെട്ട ആദ് ഗോത്രത്തെപ്പോലെത്തന്നെ പ്രസിദ്ധമായ മറ്റൊരു സമൂഹമായിരുന്നു ഥമൂദ് ഗോത്രം. മധ്യപൗരസ്ത്യ ദേശത്തിലെ പ്രാചീന ജനസമൂഹമായിരുന്ന ‘ആരിബ’ യില്‍ ഉള്‍പ്പെടുന്ന മറ്റൊരു ഗോത്രമായിരുന്നു ഥമൂദ്. ഹിജാസിന്റെയും തബൂക്കിന്റെയും ഇടയില്‍ ‘ഹിജ്ര്‍’ എന്ന...
നൂഹ് നബിയുടെ കാലത്തുണ്ടായ ഭയങ്കരമായ പ്രളയത്തിനു ശേഷം ഭൂമിയില്‍ അവശേഷിച്ചത് ദൈവദൂതനും അദ്ദേഹത്തില്‍ വിശ്വസിച്ച സത്യവിശ്വാസികളും മാത്രമായിരുന്നു. കാലം കുറേ കഴിഞ്ഞു. നൂഹ് (അ) മിന്റെ മരണശേഷം തൗഹീദില്‍ അടിയുറച്ചുനിന്ന ആ ജനതയുടെ പിന്‍മുറക്കാര്‍ ഭൂമിയില്‍ വ്യാപിക്കാന്‍ തുടങ്ങി. അവര്‍ സ്രഷ്ടാവിനെ...
ഇന്ന് ഇറാഖ് എന്ന പേരിലറിയപ്പെടുന്ന പ്രദേശത്തായിരുന്നു നൂഹ് നബിയുടെ സമുദായം ജീവിച്ചിരുന്നത് വിശുദ്ധഖുര്‍ആന്റെ സൂചനകളും ബൈബിളിന്റെ പ്രസ്താവങ്ങളും ഈ വസ്തുത വ്യക്തമാക്കുന്നു. നൂഹ് നബിയുടെ ജനത അല്ലാഹുവിന്റെ ആസ്തിക്യം നിഷേധിച്ചിരുന്നില്ല. അവര്‍ അവനെ സംബന്ധിച്ച് അജ്ഞരുമായിരുന്നില്ല. എങ്കിലും...