വിവാഹം ആര്‍ക്ക് ? വിവാഹത്തിന് കഴിവും ആഗ്രഹവും വിവാഹം ചെയ്തില്ലെങ്കില്‍ വ്യഭിചരിക്കുമെന്ന് ആശങ്കിക്കുകയും ചെയ്യുന്നവന് വിവാഹം നിര്‍ബന്ധമാണ്. ഭാര്യക്കു ചെലവിന് നല്‍കാന്‍ കഴിവില്ലാത്തവന് വിവാഹം സുന്നത്താണ്. കഴിവും ആഗ്രഹവുമുണ്ടായിരിക്കെ വിവാഹം ചെയ്യാതിരിക്കുന്നത് നിഷിദ്ധവുമാണ്. ഭാര്യയോടുള്ള...
Layout A (with pagination)
ലണ്ടന്‍: ഇറാഖ് യുദ്ധത്തിലേക്ക് ബ്രിട്ടനെ വലിച്ചിഴച്ചുവെന്ന ആരോപണത്തെ ബലപ്പെടുത്തുന്ന ചില്‍കോട്ട് കമ്മീഷന്റെ കണ്ടെത്തലുകളെ മുന്‍നിര്‍ത്തി ടോണിബ്ലെയറെ യുദ്ധക്കുറ്റവിചാരണ നടത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. യുകെയിലെ ആംനസ്റ്റി ഓഫീസില്‍ നടന്ന പീപ്പിള്‍സ് ട്രൈബൂണല്‍...
ലണ്ടന്‍: കൂടുതല്‍ മുസ്‌ലിം സ്ത്രീകളെ സേനയിലേക്ക് ആകര്‍ഷിക്കുന്നതിന് ഹിജാബ് യൂനിഫോമായി പരിഗണിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് പൊലിസ് ആലോചിക്കുന്നു. സേനയില്‍ കറുത്തവര്‍ഗക്കാരുടെയും ഏഷ്യന്‍ വംശജരുടെയും എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ബ്രിട്ടനിലെ ഏറ്റവും വലിയ പൊലിസ് സേന...
ഇസ്‌ലാമിലെ രണ്ടാമത്തെ പ്രമാണമാണ് ഹദീസ് അഥവാ സുന്നത്ത്. ഒന്നാം പ്രമാണമായ ഖുര്‍ആന്റെ ആധികാരികവ്യാഖ്യാനവും വിശദീകരണവുമായാണ് അത് അറിയപ്പെടുന്നത്. ഇജ്മാഅ്, ഖിയാസ് തുടങ്ങിയ വേറെയും പ്രമാണങ്ങളുണ്ടെങ്കിലും ഖുര്‍ആന്‍, ഹദീസ് എന്നിവയെപ്പോലെ സ്വതന്ത്രമല്ല അവയൊന്നും. വര്‍ത്തമാനം, വൃത്താന്തം, വാര്‍ത്ത...