Layout A (with pagination)

Kerala

മുസ്‌ലിം വിരുദ്ധ പരാമര്‍ശം: സാധ്വി പ്രാചിക്കെതിരെ പരാതി നല്‍കിയെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചി: മുസ് ലിം മുക്ത ഭാരതം കെട്ടിപ്പടുക്കണമെന്ന് പ്രഖ്യാപിച്ച വി.എ.ച്ച്.പി നേതാവ് സാധ്വി പ്രാചിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായി ബി.ജെ.പി അനുഭാവി രാഹുല്‍ ഈശ്വര്‍. ഞാന്‍ ഹിന്ദുവും ഇന്ത്യക്കാരനുമാണ്. ഇന്ത്യയിലെ മുസ് ലിംകളും ക്രിസ്ത്യാനികളും ഒരു വിശ്വാസവും ഇല്ലാത്തവരും എന്റെ സഹോദരീ...

Read More
ഓഹരികള്‍

ഓഹരികളും അവകാശികളും

അല്ലാഹു ഖുര്‍ആനില്‍ വിവരിച്ച പ്രകാരം ഓഹരി ഇനങ്ങള്‍ ആറ് ആകുന്നു. അവ: 1. പകുതി 2. നാലിലൊന്ന് 3. എട്ടിലൊന്ന് 4. മൂന്നിലൊന്ന് 5. മൂന്നില്‍ രണ്ട് 6. ആറിലൊന്ന് 1. പകുതി ലഭിക്കേണ്ടവര്‍ (1/2) ഭാഗിക്കേണ്ട സമ്പത്തിന്റെ നേര്‍പകുതി ലഭിക്കുന്ന അവകാശികള്‍ താഴെ പറയുന്ന അഞ്ചുകൂട്ടരാണ്. (ഈ അഞ്ചു പേര്‍...

Read More
ദായധനാവകാശികള്‍

അനന്തരാവകാശികള്‍

അനന്തരാവകാശികളെ സംബന്ധിച്ചു അല്ലാഹു വിശദവും ഖണ്ഡിതവുമായ വിധത്തില്‍ ഇങ്ങനെ വിവരിച്ചിരിക്കുന്നു: നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു. പുരുഷന്റെ വിഹിതം രണ്ടു സ്ത്രീ വീഹിതത്തിന് തുല്യമാകുന്നു. ഇനി (അവകാശികള്‍) രണ്ടിലധികം പെണ്ടമക്കളാണെങ്കില്‍, മൊത്തം...

Read More
അനന്തരാവകാശം

ഇസ് ലാമിലെ അനന്തരാവകാശ നിയമങ്ങള്‍

ഇല്‍മുല്‍ ഫറാഇള് എന്നാണ് ഇതിന് അറബിയില്‍ പറയുക. ഫറാഇള് എന്നാല്‍ മരണപ്പെട്ട ആളുടെ സ്വത്തില്‍ അവകാശികള്‍ക്കുള്ള നിര്‍ണ്ണിതമായ ഓഹരികള്‍ എന്നാണര്‍ത്ഥം. ഇതിന്റെ ഭാഷാര്‍ത്ഥം ‘നിര്‍ണ്ണയിക്കപ്പെട്ടവ’ എന്നാണ്. നബി പറഞ്ഞു: ”നിങ്ങള്‍ ഫറാഇള് ( അനന്താവകാശ നിയമങ്ങള്‍ ) പഠിക്കുകയും അത്...

Read More
വിവാഹ ഉടമ്പടി

വിവാഹ ഉടമ്പടി – വലിയ്യ്

വിവാഹത്തിന്റെ അടിസ്ഥാന ഘടകം ഇരുവിഭാഗത്തിന്റെയും സംതൃപ്തയും വിവാഹിതരാവുക എന്ന ഉദ്ദേശ്യവുമാണ്. അതിനാല്‍ ഈ ആശയം വ്യക്തമാക്കികൊണ്ടാണ് വിവാഹ ഉടമ്പടി നടക്കുക. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരില്‍ ഒരുകക്ഷി മറ്റേ കക്ഷിയെ ഇണയാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിക്കുന്നതോടെയാണ് വിവാഹം തുടങ്ങുന്നത്...

Read More

Topics