ഒന്റേറിയോ: ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ന്യൂറോസയന്‍സ്, ന്യൂറോ അനാട്ടമിയിലെ അറിവ് പരിശോധിച്ചുകൊണ്ടുള്ള ചോദ്യോത്തരമത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി നൂറന്‍ അബൂമാസിന്‍ കാനഡയില്‍ ബെസ്റ്റ് ബ്രെയ്ന്‍ അവാര്‍ഡ് ജേത്രിയായി. ഇക്കഴിഞ്ഞ മെയ് 28 ന് ഒന്റേറിയോവിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച്...
Layout A (with pagination)
ന്യൂഡല്‍ഹി: മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി വീണ്ടും വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. ലൗ ജിഹാദ് അറബ് രാജ്യങ്ങളുടെ ഗൂഢാലോചനയുടെ ഫലമാണെന്നാണ് സാധ്വിയുടെ പുതിയ കണ്ടെത്തല്‍. ഹിന്ദുമതത്തില്‍ പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നതിനായി മുസ്‌ലിം യുവാക്കള്‍ക്ക് അറബ് രാജ്യങ്ങള്‍ പണം നല്‍കുന്നതായും...
മുസ്‌ലിം ആയതിനാല്‍ താന്‍ വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി നടന്‍ മാമുക്കോയ. ഓസ്‌ട്രേലിയയില്‍ വച്ചായിരുന്നു സംഭവമെന്നും നാലു മണിക്കൂറോളം തന്നെ വിമാനത്താവളത്തില്‍ തടഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് മാമുക്കോയയുടെ...
അറിവാണ് മനുഷ്യനെ ദൈവത്തിന് വഴിപ്പെടാന്‍ സഹായിക്കുന്നതെന്ന ബോധ്യം പകര്‍ന്നുനല്‍കിയ ദര്‍ശനമാണ് ഇസ്‌ലാം. അതിനാലാണ് മനുഷ്യര്‍ക്കുള്ള പ്രഥമസന്ദേശത്തില്‍ വായിക്കണമെന്നും അത് അറിവില്ലാത്ത മനുഷ്യനെ സൃഷ്ടിയെയും സ്രഷ്ടാവിനെയും തിരിച്ചറിയാനും അതുവഴി കടമകളെയും ഉത്തരവാദിത്വത്തെയും മനസ്സിലാക്കാനും...
ഒരു വസ്തു മറ്റൊരു വസ്തുവിന് പകരമായി ക്രയവിക്രയം ചെയ്യുന്നതിനാണ് അറബിയില്‍ ബൈഅ് എന്നു പറയുന്നത്. പ്രത്യേക നിബന്ധനകളോടെ ധനവും ധനവും തമ്മില്‍ ക്രയവിക്രയം നടത്തുക എന്നതാണ് കച്ചവടത്തിന്റെ അടിസ്ഥാനം. അല്ലാഹു കച്ചവടം അനുവദനീയമാക്കിയിരിക്കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു. തൊഴിലുകളില്‍ ഏറ്റവും ഉത്തമ...