ജനീവ: തങ്ങളുടെ ജന്‍മനാട്ടില്‍നിന്ന് ജീവനുംകൊണ്ട് പലായനംചെയ്യേണ്ടിവന്ന അഭയാര്‍ഥികളുടെ എണ്ണം 65 ദശലക്ഷം കവിഞ്ഞുവെന്ന് യുഎന്നിന്റെ റിപ്പോര്‍ട്ട്. ലോകം ആഗോളഅഭയാര്‍ഥിദിനം ആഘോഷിക്കുന്ന വേളയിലാണ് ഭൂമിയിലെ 113 ആളുകളില്‍ ഒരാള്‍ അഭയാര്‍ഥിയാണെന്ന ഞെട്ടിപ്പിക്കുന്ന റിപോര്‍ട്ട് അധികൃതര്‍...
Layout A (with pagination)
വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച റമദാനില്‍ ഒരു അദ്ധ്യായം ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് പെട്രോള്‍ സൗജന്യമായി നല്‍കുകയാണ് ഒരു ഇന്തോനേഷ്യന്‍ കമ്പനി. ഒരധ്യായം പാരായണം ചെയ്താല്‍ രണ്ട് ലിറ്ററാണ് കമ്പനിയുടെ ഓഫര്‍. യുവാക്കളടക്കം നിരവധി പേരാണിപ്പോള്‍ ഓഫര്‍ സ്വീകരിച്ചെത്തുന്നത്. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ...
ജറൂസലം: ലബനാനിലെ ഹിസ്ബുല്ലയുമായി ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ആ രാജ്യത്തെ മറ്റൊരു സിറിയയാക്കിത്തീര്‍ക്കുമെന്ന് ഇസ്രയേലിന്റെ ഭീഷണി. രാഷ്ട്രത്തോട് മറ്റൊരു യുദ്ധത്തിന് തയ്യാറാകാന്‍ ആഹ്വാനംചെയ്യുംവിധം സന്ദേശം നല്‍കിയത് മിലിട്ടറി ഇന്റലിജന്‍സിന്റെ തലവന്‍ ഹെര്‍സല്‍ ഹാലെവി ആണ്. അത്തരമൊരു...
ആലുവ: ആര്‍ത്തിയുടെയും നെറികേടിന്റെയും യാന്ത്രികതയുടെയും ഭ്രാന്തന്‍ലോകത്ത് മാനവതയെ പണമുണ്ടാക്കുന്ന യന്ത്രമാക്കുന്നതിനുപകരം ദൈവത്തെയും മനുഷ്യരെയും ജീവിതത്തെയും തിരിച്ചറിയുന്ന മൂല്യങ്ങള്‍ പ്രദാനംചെയ്യുന്നതാകണം വിദ്യാഭ്യാസമെന്ന് പ്രമുഖസാഹിത്യകാരന്‍ കെ.പി. രാമനുണ്ണി വ്യക്തമാക്കി. ആലുവ...
താഷ്‌കന്റ്: ഉസ്‌ബെകിസ്താനില്‍ പള്ളികളിലും റസ്‌റ്റോറന്റുകളിലും നോമ്പുതുറകള്‍ സംഘടിപ്പിക്കുന്നതിന് വിലക്ക്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മുസ്‌ലിംകളുടെ ആത്മീയ കാര്യങ്ങളില്‍ നിലപാടെടുക്കുന്ന വിഭാഗമാണ് തീരുമാനമെടുത്തത്. എന്നാല്‍, വിലക്ക് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമല്ലെന്നും ഇസ്‌ലാമിക...