ബ്രിസ്റ്റോള്‍: 19- ാം വയസ്സില്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോകടറേറ്റ് നേടിയ ഫഹ്മ മുഹമ്മദ് ശ്രദ്ധേയയാവുന്നു. സ്ത്രീകളുടെ ജനനേന്ദ്രിയ പരിഛേദനത്തിനെതിരെ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി ഫഹ്മയെ ഡോകടറേറ്റ് നല്‍കി ആദരിച്ചത്. കഴിഞ്ഞ അഞ്ച്...
Layout A (with pagination)
ചോദ്യം: വല്ലാത്ത അസ്വസ്ഥതയിലാണ് ഞാനിപ്പോള്‍. സ്വയരക്ഷക്കായി ഞാന്‍ പലപ്പോഴും ഭര്‍ത്താവിനോട് കള്ളം പറയാറുണ്ടായിരുന്നു. എന്നാല്‍ ഈ ശീലം ഇപ്പോള്‍ എന്റെ ദാമ്പത്യജീവിതത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കി. ഭര്‍ത്താവ് വിവാഹമോചനത്തിന് ശ്രമിക്കുന്നു. ഇനി കളളം പറയില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹം തന്റെ...
മുംബൈ: മതപ്രഭാഷകൻ സാകിർ നായികിന് മഹാരാഷ്ട്ര ഇൻറലിജൻസ് വിഭാഗത്തിൻെറ ക്ലീൻചിറ്റ്. യൂട്യൂബിൽ സാകിർ നായികിൻെറ നൂറുകണക്കിന് വീഡിയോകളും പ്രസംഗങ്ങളും നിരീക്ഷിച്ചതിൽ നിന്ന് ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനാൽ സാകിർ നായികിനെതിരെ കേസെടുക്കാൻ കഴിയില്ലെന്നാണ്...
മതപരമായ അറിവ് എന്നതുമാത്രമല്ല ഇസ്‌ലാം ആഹ്വാനംചെയ്യുന്ന വിജ്ഞാനത്തിന്റെ വിവക്ഷ. മറിച്ച്, മതവിജ്ഞാനത്തോടൊപ്പം അജ്ഞതയെ ദൂരീകരിക്കുന്ന പ്രകൃതിശാസ്ത്രങ്ങള്‍, മനഃശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങി എല്ലാ അറിവും അതിന്റെ ഭാഗമാണ്. സൃഷ്ടിയില്‍ വിളങ്ങുന്ന ദൈവത്തിന്റെ...
ജ്ഞാനം ഖണ്ഡിതവും വസ്തുനിഷ്ഠവുമായിരിക്കണമെന്നാണ് ഇസ്‌ലാമിന്റെ തത്ത്വം. ഇതരദര്‍ശനങ്ങളെപ്പോലെ അത് സങ്കല്‍പങ്ങളെയോ കേവലചിന്തയെയോ അനുകരണങ്ങളെയോ സംശയങ്ങളെയോ സ്വീകരിക്കുന്നില്ല. ഇസ്‌ലാമിന്റെ ഈ അറിവിനോടുള്ള ഈ സമീപനരീതിയെ AD 19-ാം നൂറ്റാണ്ടില്‍ മാത്രമാണ് ഇതരനാഗരികതകള്‍ തിരിച്ചറിഞ്ഞത്. സത്യവും...