മനുഷ്യസമൂഹത്തില്‍ അങ്ങേയറ്റം ക്ഷമാശീലരാണ് യഥാര്‍ഥവിശ്വാസികള്‍. പ്രതിസന്ധിഘട്ടത്തില്‍ അവര്‍ സ്ഥിരചിത്തരായിരിക്കും. ദുരന്തവേളകളില്‍ അവര്‍ സംതൃപ്തരായിരിക്കും. ഇത് താഴെപറയുന്നവയുടെ വെളിച്ചത്തില്‍ മനസ്സിലാക്കാം. ജീവിതം ഹ്രസ്വമാണ് ശാശ്വതമായ പരലോകജീവിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ...
Layout A (with pagination)
സത്യപ്രബോധനം എന്നത് സമസ്തദൈവദൂതന്മാരും നിര്‍വഹിച്ചുപോന്ന ഒരു മഹാദൗത്യമായിരുന്നു. ഈ ദൗത്യനിര്‍വഹണത്തിനുവേണ്ടിയാണ് വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്തപ്രദേശങ്ങളില്‍ അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചതുതന്നെ. ഇഹപര സൗഭാഗ്യം വാഗ്ദാനംചെയ്തും ജീവിതത്തിന്റെ സമസ്തമേഖലകളിലേക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം...
പാരീസ്: എല്ലാവിധ ഉപഭോക്താക്കള്‍ക്കും അവരാഗ്രഹിക്കുന്ന ഉല്‍പന്നങ്ങള്‍ വില്‍ക്കണമെന്നും അല്ലാത്തപക്ഷം അടച്ചുപൂട്ടണമെന്നും ഹലാല്‍ സൂപ്പര്‍മാര്‍ക്കറ്റുടമയോട് അധികൃതര്‍. ഫ്രാന്‍സിലെ തലസ്ഥാനനഗരിയില്‍ ഹലാല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ മദ്യവും പന്നിയിറച്ചിയും...
ചോ: ആത്മഹത്യാപ്രവണത പ്രകടിപ്പിക്കുന്ന 23 വയസ്സുള്ള ഒരു സുഹൃത്തുണ്ടെനിക്ക്. എങ്ങനെ ഈ വിഷയത്തെ കൈകാര്യംചെയ്യണമെന്ന് എനിക്കറിയില്ല. 4 വര്‍ഷമായി വ്യക്തിത്വവൈകല്യമെന്ന പ്രശ്‌നത്തിന് ചികിത്സിച്ചുകൊണ്ടിരിക്കുന്നുണ്ട് അവന്‍. എന്നാല്‍ ഒട്ടും പുരോഗതിയില്ല. എല്ലാ നേരവും നമസ്‌കരിക്കുകയും...
നല്ല മാര്‍ക്ക് നേടാന്‍, ഖുര്‍ആന്‍ മനഃപാഠമാക്കാന്‍, പുതിയ ഭാഷ സ്വായത്തമാക്കാന്‍, കുടുംബത്തെ പരിപാലിക്കാന്‍ തുടങ്ങി പലതിനും നാം എല്ലാ ദിവസവും അധ്വാനപരിശ്രമങ്ങളിലേര്‍പ്പെടുന്നു. തുടര്‍ച്ചയായ പ്രയത്‌നങ്ങളിലൂടെ ജീവിതചുറ്റുപാടുകള്‍ നന്നാക്കുന്നതിലാണ് നാം കൂടുതല്‍ ശ്രദ്ധിക്കുന്നത്. സ്വന്തം...