വാഷിങ്ടണ്‍: പ്രവചനങ്ങള്‍ കാറ്റില്‍പറത്തി വിജയം നാട്ടിയ ട്രംപിന്റെ വിജയത്തിന് പിന്നില്‍ പ്രധാനമായി സ്വാധീനിച്ചത് ജൂത പങ്കും ഇസ്‌ലാമോഫോബിയയുമെന്ന് വിലയിരുത്തല്‍. പ്രചാരണ രംഗത്ത് ട്രംപ് നടത്തിയ വംശീയ പ്രസ്താവനകള്‍ അദ്ദേഹത്തെ മാധ്യമങ്ങളില്‍ നിന്ന് അകറ്റിയെങ്കിലും മധ്യവര്‍ഗക്കാരായ...
Layout A (with pagination)
പ്രാര്‍ഥന എന്നര്‍ഥമുള്ള അറബിപദം. ‘വിളി’ എന്നര്‍ഥമുള്ള ‘ദഅ്‌വത്’ എന്ന പദത്തില്‍നിന്നുതന്നെയാണ് ‘ദുആ’യുടെയും നിഷ്പത്തി. അതിനാല്‍ ആരാധന എന്നര്‍ഥമുള്ള ഇബാദത്ത് എന്ന പദത്തിന്റെ ഏകദേശപര്യായമാണ് ‘ദുആ’എന്നുപറയാം. ‘അര്‍ഥന തന്നെയാണ് ആരാധന’...
സമാനികളുടെ കീഴില്‍ അടിമയായിരുന്ന ആല്‍പ്തിജിന്‍ കാബൂളില്‍ സ്ഥാപിച്ച ഭരണകൂടമാണ് ഗസ്‌നി. ഗസ്‌നികള്‍ ഖുറാസാനും പെഷവാറും പിടിച്ചെടുത്തു. ജയപാലനെ തോല്‍പിച്ച് സിന്ധുനദിയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ അവര്‍ കൈക്കലാക്കി. ഗസ്‌നവികളുടെ സുവര്‍ണകാലമെന്നറിയപ്പെടുന്നത് സുല്‍ത്താന്‍ മഹ്മൂദിന്റെ ഭരണകാലമാണ്...
ലണ്ടന്‍: അഭയാര്‍ത്ഥികളടക്കമുള്ള മുസ്‌ലിംകുടിയേറ്റക്കാരുടെ വിശ്വാസജീവിതത്തില്‍നിന്ന് ബ്രീട്ടീഷ് ജനതയ്ക്ക് ഏറെ പഠിക്കാനുണ്ടെന്ന് ഇംഗ്ലണ്ടിലെ റോമന്‍ കത്തോലിക്കാചര്‍ച്ച് അധ്യക്ഷന്‍ കര്‍ദിനാള്‍ വിന്‍സന്റ് നികോളാസ്. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുടിയേറ്റക്കാരുടെ വിശേഷിച്ചും മുസ്‌ലിംകളുടെ...
മനുഷ്യജീവിതത്തിലെ എല്ലാ വ്യവഹാരങ്ങളുംതന്നെ അനിശ്ചിതത്ത്വങ്ങളും ദുരന്തഭീഷണികളും അഭിമുഖീകരിക്കുന്നവയാണ്. അതിനാല്‍ അത്തരം പ്രവൃത്തികളിലും ഇടപാടുകളിലും ഏര്‍പ്പെടുന്നതിന്റെ അപകടകരമായ പരിണതി ഒറ്റയ്ക്ക് വഹിക്കുന്നതിനുപകരം ഒരു കൂട്ടായ്മ അതേറ്റെടുക്കുന്ന ഇന്നത്തെ ഇന്‍ഷുറന്‍സിന്റെ പ്രാക്തനരൂപം ബി...