എന്റെ വൈവാഹിക ജീവിതത്തിലെ ആദ്യവര്‍ഷം ഉല്ലാസനിര്‍ഭരവും ആനന്ദപൂര്‍ണവുമായിരുന്നു. പെട്ടന്നാണ് ഭാര്യക്ക് തികച്ചും അപരിചിതമായ ചില രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. അതോടെ എന്റെ ഗൃഹാന്തരീക്ഷം കലുഷമായി. ബന്ധുക്കളുടെ നിര്‍ബന്ധം മൂലം ഞാന്‍ അവളെ ഒരു മന്ത്രവാദിയെ കാണിക്കേണ്ടിവന്നു. അവളുടെ തലയിലൊരു...
Layout A (with pagination)
അനന്തരാവകാശ നിയമത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഹജ്ബ് അഥവാ തടയല്‍. ചില അനന്തരാവകാശികളുടെ സാന്നിധ്യത്തില്‍ മറ്റുചിലര്‍ക്ക് അനന്തരാവകാശം പൂര്‍ണമായോ ഭാഗികമായോ തടയപ്പെടുന്ന അവസ്ഥയ്ക്കാണ് ഹജ്ബ് എന്ന് പറയുന്നത്. ഇത് രണ്ട് തരമുണ്ട്. I. ഭാഗികമായ തടയല്‍ (ഹജ്ബ് നുഖ്‌സ്വാന്‍) II. പൂര്‍ണമായ തടയല്‍...
പുതുതായി പണികഴിപ്പിച്ച ഭവനത്തില്‍ താമസം തുടങ്ങുന്നവര്‍ക്ക് വല്ല മൃഗത്തെയും ബലിയറുക്കല്‍ നിര്‍ബന്ധമാണെന്നും ഇല്ലെങ്കില്‍ അതില്‍ ജിന്നുകള്‍ പാര്‍പ്പുറപ്പിച്ച് ഗൃഹനാഥനെ ഉപദ്രവിക്കുമെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ ? ഉത്തരം: പ്രപഞ്ചത്തിലെ അദൃശ്യസൃഷ്ടികളെക്കുറിച്ച് ജനങ്ങള്‍ പലതരത്തിലുള്ള...
ചോ: എന്റെ മാതാപിതാക്കള്‍ ദാമ്പത്യജീവിതത്തിലെ 35 വര്‍ഷങ്ങള്‍ പിന്നിട്ടവരാണ്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ അവര്‍ക്കിടയിലെ സ്വരച്ചേര്‍ച്ചയില്ലായ്മ ഇപ്പോള്‍ ഗുരുതരാവസ്ഥയിലെത്തിയിരിക്കുന്നു. വിവാഹമോചിതയായ ഞാന്‍ മാതാപിതാക്കളോടൊപ്പം താമസിക്കാനായി തിരികെയെത്തിയതാണ്. അതോടൊപ്പം...
ചോ: ക്രൈസ്തവര്‍ യേശു എന്ന് വിളിക്കുന്ന ഈസാനബി അവസാനനാളുകളില്‍ തിരിച്ചുവരുമെന്ന് ഹദീസുകളിലുണ്ട്. എന്നാല്‍ ലോകര്‍ക്കായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി എന്തുകൊണ്ട് തിരിച്ചുവരുന്നില്ല ? ഉത്തരം: ഈസാനബി(അ) തിരിച്ചുവരുമെന്ന് നാം എല്ലാവരും വിശ്വസിക്കുന്നു. അതിനെ നീതികരിക്കുന്ന ഖുര്‍ആന്‍...