11. ധനസംഭരണ-വിതരണകേന്ദ്രം വിശ്വാസി സമൂഹത്തിന്റെ സമ്പദ്‌വിഭവങ്ങളും മറ്റും ശേഖരിച്ച് അര്‍ഹരായവര്‍ക്ക് വിതരണംചെയ്യുന്നതിനുള്ള കേന്ദ്രമായി പള്ളി ഉപയോഗപ്പെടുത്തിയിരുന്നു. ദമാസ്‌കസിലെ ഉമവീ ജുമാമസ്ജിദ്, ഹലബ് സിറ്റിയിലെ വലിയ ജുമാമസ്ജിദ് മുതലായവ ബൈത്തുല്‍ മാല്‍ കേന്ദ്രങ്ങളായിരുന്നു. അംറുബ്‌നുല്‍...
Layout A (with pagination)
لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ 40. ‘ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യന് സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിതപഥത്തില്‍ നീന്തിത്തുടിക്കുകയാണ്...
ഇസ്‌ലാമിക വിശ്വാസസംഹിതയില്‍ അതീവപ്രധാനമാണ് വിധിവിശ്വാസം. മനുഷ്യജീവിതത്തിലെ സകലനന്‍മകളും തിന്‍മകളും അല്ലാഹുവില്‍നിന്നുള്ളതാണ് എന്നതേ്രത പ്രസ്തുത വിശ്വാസം. അല്ലാഹുവിലും അവന്റെ മലക്കുകളിലും പ്രവാചകന്‍മാരിലും വേദഗ്രന്ഥങ്ങളിലും അന്ത്യദിനത്തിലും നന്‍മയും തിന്‍മയും അല്ലാഹുവിന്റെ...
ഇസ്‌ലാമിക ദൈവശാസ്ത്ര ഗ്രന്ഥങ്ങളില്‍ മുഅ്ജിസത്ത് അടക്കുമുള്ള സംഭവങ്ങളെ എട്ടിനങ്ങളായി തിരിച്ചിരിക്കുന്നു. 1. ആയത്ത്: ദൃഷ്ടാന്തങ്ങള്‍, അടയാളങ്ങള്‍ എന്നാണിതുകൊണ്ട് ഉദ്ദേശിക്കുന്നത്. ‘സത്യനിഷേധികള്‍ പറയുന്നു: ‘ഇയാള്‍ക്ക് എന്തുകൊണ്ടാണ് ഇയാളുടെ നാഥനില്‍നിന്ന് ഒരടയാള(ആയത്ത്) വും...
മുഹമ്മദ് നബി(സ)ക്ക് മുമ്പ് ഇസ്ലാം ഉണ്ടായിരുന്നുവോ ? ‘ഇബ്റാഹീം ജൂതനോ ക്രൈസ്തവനോ ആയിരുന്നില്ല, മുസ്ലിമായിരുന്നു. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനും ആയിരുന്നില്ല” എന്ന സൂക്തത്തില്‍ പ്രതിപാദിച്ച ഇസ്ലാം നമ്മുടെ ഇസ്ലാം തന്നെയായിരുന്നുവോ? ഉത്തരം: ഒരാള്‍ തന്റെ മനസ്സും ശരീരവും...