രാവിലെ ദിനപ്പത്രങ്ങള്‍ നോക്കുന്ന നാം തലവാചകങ്ങള്‍ കണ്ട് അന്തംവിടുകയോ അസ്വസ്ഥപ്പെടുകയോ ചെയ്യാറുണ്ട്. കവര്‍ച്ചയുടെ, കൊലപാതകത്തിന്റെ, സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ എതിരായ അതിക്രമങ്ങളുടെ, അഴിമതിയുടെ, കോടിക്കണക്കിന് രൂപയുടെ കുംഭകോണങ്ങളുടെ അമ്പരപ്പിക്കുന്ന വാര്‍ത്തകള്‍ ദിനേനയെന്നോണം...
Layout A (with pagination)
ശക്തന്‍മാര്‍ ദുര്‍ബലരെ വിഴുങ്ങുകയും സ്വേഛാധിപതികള്‍ ദേശവാസികളെ അടിച്ചൊതുക്കുകയും ചെയ്യുമ്പോള്‍ സഹായത്തിനായി കേഴുന്ന മനസ്സുകള്‍ക്ക് സ്‌നേഹം ദാഹജലമായി ത്തീരുന്നു. ലോകര്‍ക്ക് കാരുണ്യമായി അയക്കപ്പെട്ട പ്രവാചകന്‍ തിരുമേനി അതുകൊണ്ടാണ് സ്‌നേഹമസൃണമായ പെരുമാറ്റത്തിനുടമയായത്. ഖുര്‍ആന്‍ പറയുന്നു:...
ചോ: അല്ലാഹു, മുഹമ്മദ് എന്നെല്ലാം പേരുകള്‍ കൊത്തിയ മോതിരം ധരിക്കാമോ? ഉത്തരം: നബി തിരുമേനി (സ) ധരിച്ചിരുന്ന മോതിരത്തില്‍ അദ്ദേഹത്തിന്റെ പേര് കൊത്തിവെച്ചിരുന്നു. യഥാര്‍ഥത്തില്‍ അദ്ദേഹം അത് മോതിരം എന്നതിലുപരി സീല്‍ എന്ന നിലക്കാണ് അത് ഉപയോഗിച്ചിരുന്നത്. ‘അനസ് (റ)ല്‍ നിന്ന് നിവേദനം: നബി...
പണ്ട് ഒരു ഗുരുകുലത്തില്‍ ഗ്രാമീണരായ മൂന്ന് കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പഠനകാലത്തിന്റെ അവസാനദിവസമെത്തി. ഒടുവിലത്തെ പരീക്ഷയാകുന്നതും കാത്ത് അവര്‍ പ്രതീക്ഷയോടെ ഇരുന്നു. ഒടുവിലത്തെ പരീക്ഷ പിന്നീടൊരിക്കല്‍ നടക്കുമെന്നും കുട്ടികള്‍ക്ക് വീട്ടിലേക്ക് പോകാമെന്നും...
2004- 2008 കാലയളവില്‍ മറ്റൊരു ജോലിയൊന്നും ശരിയാകാത്തതിനാല്‍ താല്‍ക്കാലികമായി ടാക്‌സിഡ്രൈവറായി ഞാന്‍ ജോലിനോക്കിയിരുന്നു. ആ സമയത്ത് ഉണ്ടായ അനുഭവമാണ് ഇവിടെ വിവരിക്കുന്നത്. ഒരു ദിവസം ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ ഒരു തെരുവിലൂടെ ശൈഖ് മിശ്അരി അര്‍റശീദിന്റെ ഖുര്‍ആന്‍ പാരായണം...