എന്റെ മാതൃസഹോദരി അവരുടെ ഇളയ മകളോട് മറ്റുള്ളവര്‍ക്ക് മുന്നില്‍ ഇരിക്കുമ്പോള്‍ കണ്ണുകള്‍ അടക്കരുതെന്ന് കല്‍പിച്ചിരുന്നു. അക്ഷരങ്ങള്‍ കൂട്ടിയെഴുതുന്നതില്‍ സംഭവിക്കുന്ന വീഴ്ചയുടെ പേരില്‍ അവളെ അവര്‍ ശക്തമായി ശകാരിച്ചു. ഗൃഹപാഠം ചെയ്യാന്‍ ഒട്ടേറെ സമയം ചെലവഴിക്കുന്നുവെന്ന് ആരോപിച്ച് അവളുടെ...
Layout A (with pagination)
ഏതാനും പഴയ സുഹൃത്തുക്കളോടൊന്നിച്ച് ഒരു രസകരമായ സദസ്സില്‍ ഇരിക്കുകയായിരുന്നു ഞാന്‍. പഴയകാല സ്മരണകളായിരുന്നു ഞങ്ങളുടെ സംസാരവിഷയം. പഴയ കൂട്ടുകാരില്‍ രണ്ടാളുകളുടെ നിലവിലുള്ള അവസ്ഥയില്‍ തീര്‍ത്തും അല്‍ഭൂതം കൂറി ഞങ്ങളില്‍ ഒരുവന്‍ സംസാരിച്ചു. അവരില്‍ ആദ്യത്തെയാള്‍ അങ്ങേയറ്റം ബുദ്ധിശക്തിയും...
തീര്‍ത്തും അസ്വസ്ഥനായാണ് അയാള്‍ എന്റെയടുത്ത് വന്നത്. അദ്ദേഹത്തിന്റെ ഭാവഹാവങ്ങളില്‍ ദുഖവും കോപവും പ്രകടമായിരുന്നു. തന്റെ ഭാര്യ അനുവര്‍ത്തിക്കുന്ന പ്രവൃത്തികളായിരുന്നു അയാളുടെ പ്രശ്‌നം. അദ്ദേഹം എന്നോട് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു ‘അല്ലാഹുവാണ, ഞാന്‍ അവളുടെ കാര്യത്തില്‍ ഒരു...
ഖുര്‍ആന്‍ ചിന്തകള്‍ :ദൃശ്യകലാവിരുന്ന് ഭാഗം-8 പടച്ച റബ്ബിന്റെ ഒരത്ഭുത പ്രതിഭാസമാണ് ചന്ദ്രന്‍. മനുഷ്യമനസ്സിന് പൂര്‍ണ്ണമായും കുളിരേകുന്ന കാഴ്ചയാണ് പതിനാലാം രാവിലെ പൂര്‍ണ്ണ ചന്ദ്രന്‍ എന്നുള്ളത്.! ഓരോ രാത്രിയും ചന്ദ്രനോടൊത്തുള്ള ജീവിതം മനഷ്യമനസ്സില്‍ അഗാധവും സുന്ദരവും സമ്പന്നവുമായ വിചാരങ്ങള്‍...
ഖുര്‍ആന്‍ ചിന്തകള്‍ ദൃശ്യകലാവിരുന്ന് -7 മനുഷ്യജീവിതത്തില്‍ ശാരീരികമായും മാനസികമായും മാറ്റം സംഭവിക്കുന്ന ഒരു ഘട്ടമാണ് വാര്‍ധക്യം. ആരോഗ്യ പരിരക്ഷയ്‌ക്കൊപ്പം വൈകാരിക പിന്തുണയും കിട്ടേണ്ട ഘട്ടം. പേശികളുടെ ബലക്ഷയം, കാഴ്ചമങ്ങല്‍ ഇവയെല്ലാം തന്നെ അതിനെ അടയാളപ്പെടുത്തുന്നു. വൈകാരിക പിന്തുണക്ക് ഏറെ...