ചെറിയ കുട്ടിയായിരിക്കുമ്പോള്‍ വലിയവനായിത്തീരണമെന്നായിരുന്നു എന്റെ മോഹം. പക്ഷേ, ഞാന്‍ വലുതായപ്പോള്‍ ബാല്യത്തിലേക്ക് തിരികെപ്പോകാനാണ് മോഹിച്ചത്. ഓരോ ദിവസവും നമ്മെ വിട്ട് കടന്ന് പോകുന്നതിന് മുമ്പ് അവയെ ആസ്വദിക്കാനും, മുതലെടുക്കാനും കഴിയണമെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. നമ്മുടെ ഓരോ...
Layout A (with pagination)
നേതാക്കളുടെയോ, ഭരണാധികാരികളുടെയോ, പണ്ഡിതന്മാരുടെയോ, തുടങ്ങി സമൂഹത്തില്‍ ഏതെങ്കിലും വിധത്തില്‍ അറിയപ്പെടുന്നവരുടെ ചുറ്റും കാണപ്പെടുന്ന ആളുകളെയാണ് ‘പരിവാരങ്ങള്‍’ എന്ന് വിളിക്കാറ്. നേതാക്കന്മാരില്‍ നിന്നുള്ള ഔദാര്യമോ, അവരില്‍ നിന്നുള്ള സഹായമോ, സ്ഥാനമാനങ്ങളോ പ്രതീക്ഷിച്ചാണ്...
വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ബന്ധുവിനെക്കുറിച്ച് ഞാന്‍ ഉമ്മയോട് പരാതി പറഞ്ഞു. ഞങ്ങള്‍ക്ക് തീരുമാനിച്ചുറച്ച സമയത്ത് അദ്ദേഹം വന്നില്ല എന്നതായിരുന്നു പ്രശ്‌നം. ആദ്യമായല്ല ഇത് അദ്ദേഹത്തിന്റെ അടുത്ത് നിന്ന് സംഭവിക്കുന്നതെന്നും, ഇങ്ങനെയെങ്കില്‍ ഇപ്രകാരം തന്നെയായിരിക്കും ഭാവിയില്‍ ഞാന്‍...
നക്ഷത്രങ്ങളാണ് കുട്ടികള്‍ – 25 വീടിന്റെ ടെറസിന്റെ മുകളില്‍ മുതിര്‍ന്ന കുട്ടികള്‍ കളിക്കുന്നത് കണ്ടപ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് കളിക്കാന്‍ ചെറിയ കുട്ടിക്ക് മോഹം. കോണി കയറാന്‍ ആവും വിധം അവന്‍ ശ്രമിച്ചു നോക്കി. വിജയിച്ചില്ല. ഒന്ന് രണ്ടു പ്രാവശ്യം ഉരുണ്ടു വീഴുകയും ചെയ്തു. കളിയില്‍ പങ്ക്...
തന്നെ പോലെ തന്റെ സഹോദരനെയും സ്‌നേഹിക്കാന്‍ അനുശാസിക്കുന്ന നബിവചനങ്ങള്‍ നിരവധിയുണ്ട്. മിച്ചമുള്ള വിഭവങ്ങള്‍ സഹജീവികള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് നബി(സ) പഠിപ്പിച്ചു. പള്ളിച്ചരുവില്‍ അന്തേവാസികള്‍ (അസ് ഹാബുസ്സുഫ്ഫ) ആയി കഴിഞ്ഞ സ്വഹാബിമാര്‍ ദരിദ്രരായിരുന്നു. അവരെ ഊട്ടാന്‍ പ്രേരണ നല്‍കി...