ഖുര്‍ആന്‍, ശരീഅത്തിന്റെ അടിസ്ഥാന സ്രോതസ്സാണ്. തീര്‍ത്തും ആധികാരികത അവകാശപ്പെടുന്ന രൂപത്തിലാണ് അത് തലമുറകളാല്‍ കൈമാറ്റം ചെയ്യപ്പെട്ട് നമ്മിലേക്കെത്തിച്ചേര്‍ന്നത്. യാതൊരു കൈകടത്തലിനും അത് വിധേയമായിട്ടില്ല. മാത്രമല്ല, അന്ത്യനാള്‍ വരെയും ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിട്ടുമുണ്ട്...
Layout A (with pagination)
ഏതൊന്നിനെക്കുറിച്ച് ശരിയായി ചിന്തിച്ചാല്‍ അതുമുഖേന ശരീഅത്ത് വിധികളിലെത്തിച്ചേരുന്നുവോ അതിനാണ് ഉസ്വൂലികളുടെ ഭാഷയില്‍ സാങ്കേതികമായി തെളിവ് (ദലീല്‍) എന്നു പറയുന്നത്. ഭൂരിപക്ഷം മുസ്ലിംകളുടെയും അംഗീകാരമുള്ള തെളിവുകള്‍ നാലെണ്ണമാണ്. 1. ഖുര്‍ആന്‍, 2. സുന്നത്ത്, 3. ഇജ്മാഅ്, 4. ഖിയാസ്. ഈ നാല്...
ഉസ്വൂല്‍, ഫിഖ്ഹ് എന്നീ രണ്ട് പദങ്ങള്‍ ചേര്‍ന്നുണ്ടായ സംജ്ഞയാണ് ഉസ്വൂലുല്‍ഫിഖ്ഹ്. അസ്വ്ല്‍ എന്ന അറബി പദത്തിന്റെ ബഹുവചനമാണ് ഉസ്വൂല്‍. വേര്, അടിഭാഗം, ഉദ്ഭവം, പിതാവ്, തറവാട്, അസ്തിവാരം, അടിസ്ഥാനം, കാരണം, നിയമങ്ങള്‍, മൂലതത്വങ്ങള്‍ എന്നീ അര്‍ത്ഥങ്ങളിലെല്ലാം ഭാഷയില്‍ പ്രസ്തുത പദം...
“തീര്‍ച്ചയായും നീ ഈ ദീനിന്റെ നവോത്ഥാനത്തിലും ഇജ്തിഹാദിലും നിര്‍ണായക പങ്ക് വഹിക്കുമെന്ന് ഞാന്‍ കരുതുന്നു”. ഖറദാവിയുടെ വ്യക്തിത്വവികാസത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ മുഹമ്മദ് യൂസുഫ് മൂസയുടെ വാക്കുകള്‍ സത്യമായി പുലര്‍ന്നു. മുസ്ലിം ലോകത്തിനു മുമ്പില്‍ ഇസ്ലാമിന്റെ മിതത്വത്തേയും സഹിഷ്ണുതയെയും...
“ലോകത്താകമാനം പാശ്ചാത്യ ജനാധിപത്യം സൃഷ്ടിച്ച അനീതികള്‍ സവിസ്തരം പ്രതിപാദിക്കാന്‍ നമുക്ക് കഴിയുമെങ്കിലും അവയ്ക്ക് ഉത്തരവാദി ജനാധിപത്യ സംവിധാനമാണെന്നു പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഒന്നോ അതിലധികമോ വ്യക്തികളുടെ കൈകളില്‍ അധികാരം കേന്ദ്രീകരിക്കുന്നത് അവസാനിപ്പിക്കുക, സ്വാതന്ത്യ്രവും...