Layout A (with pagination)

അനുഷ്ഠാനം-ലേഖനങ്ങള്‍

ചോദിക്കാം, ഈ റമദാന്‍ നമുക്ക് നേടിത്തന്നത് എന്ത് ?

വിശ്വാസികള്‍ക്ക് തികഞ്ഞ അനുഗ്രഹമായ ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണല്ലോ റമദാന്‍. അതിനാലാണ് വ്രതശുദ്ധിയിലൂടെ പരിശുദ്ധഖുര്‍ആനിനെ ഓരോ വിശ്വാസിക്കും മനസ്സിലേക്ക് ആവാഹിക്കാന്‍ അല്ലാഹു ആ മാസത്തില്‍ അവസരം നല്‍കിയത്. ഖുര്‍ആന്‍ മനുഷ്യന്റെ സ്വഭാവപെരുമാറ്റരീതികളിലുള്ള മികവും തികവും ആണ് ആവശ്യപ്പെടുന്നത്...

Read More
അനുഷ്ഠാനം-ലേഖനങ്ങള്‍

ഇന്നുമുതല്‍ തുടങ്ങട്ടെ പുതിയ ജീവിതം

ആത്മീയമായ ഉണര്‍വും ഇസ്‌ലാമികമായി ജീവിക്കാനുള്ള പ്രചോദനവും റമദാന്‍ എല്ലാ വിശ്വാസികള്‍ക്കും പകര്‍ന്നുനല്‍കുന്നു. നമ്മുടെ ദൈനംദിനാവശ്യങ്ങളുടെ പൂര്‍ത്തീകരണസമയത്ത് അത്യാവശ്യം വിഭവങ്ങളില്‍ തൃപ്തിയടയാനുള്ള മനസ്സ് അത് നേടിത്തരും. ഇത്രയും ഗുണപരമായ മാറ്റം ഉണ്ടാക്കുന്ന റമദാന്‍ നമ്മുടെ ദുഃശീലങ്ങള്‍...

Read More
അനുഷ്ഠാനം-ലേഖനങ്ങള്‍

റമദാന്‍ നല്‍കുന്ന ക്ഷമ

റമദാന്‍ മുസ്‌ലിംകള്‍ക്ക് ക്ഷമ, അച്ചടക്കം, സഹാനുഭൂതി തുടങ്ങി സദ്ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള സുവര്‍ണാവസരമാണ്. 21-ാംനൂറ്റാണ്ടിലെ ക്ഷമ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിനുമുമ്പ് ജീവിച്ചിരുന്ന ഒരു ഗ്രാമീണ അറബിയോട് ക്ഷമയുടെയും അച്ചടക്കത്തിന്റെയും പ്രാധാന്യത്തെപ്പറ്റി സംസാരിക്കുന്നത്...

Read More
കുടുംബ ജീവിതം-Q&A

ശാരീരികപ്രശ്‌നങ്ങള്‍ ഭാവിപങ്കാളിയോട് വെളിപ്പെടുത്തണോ?

ചോ: ജീവിതപങ്കാളികള്‍ എല്ലാം വിശ്വസ്തതയോടെ പങ്കുവെക്കുന്ന ബലിഷ്ഠമായ കരാറാണല്ലോ വിവാഹം. അതിനാല്‍ ജീവിതപങ്കാളികളിരുവരും  വഞ്ചനാത്മകമായ രഹസ്യങ്ങളില്ലാതെ കഴിയേണ്ടവരാണല്ലോ. അതനുസരിച്ച് ശരീരഭാഗങ്ങളിലുള്ള മറുക് , മറ്റുപാടുകള്‍ എന്നിവയെ സംബന്ധിച്ച് പങ്കാളിയോട് പറയേണ്ടതില്ലേ...

Read More
അനുഷ്ഠാനം-ലേഖനങ്ങള്‍

വ്രതവും ജൈവതാളവും (റമദാനിലെ നോമ്പ് ആരോഗ്യകരമോ? – 2)

ചെറുപ്പംതൊട്ടേ നോമ്പനുഷ്ഠിക്കുന്ന മുസ്‌ലിംകളെസംബന്ധിച്ചിടത്തോളം  ശരീരാപചയപ്രവര്‍ത്തനങ്ങളില്‍ ദൈനംദിന-വാര്‍ഷിക-ഋതുചാക്രിക വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഏതവസ്ഥയോടും അനുകൂലമായി പ്രതികരിക്കാന്‍  ശരീരം തയ്യാറാകുന്നു. (നോമ്പ് ഓരോ ഋതുക്കള്‍ മാറിയാണ് കടന്നുവരുന്നതെന്നതാണ് അതിനുകാരണം).

Read More

Topics