Layout A (with pagination)

അവതരണം

ഖുര്‍ആന്‍ അവതരണം

റമദാന്‍ മാസത്തിലാണ് നബിക്ക് ഖുര്‍ആന്‍ അവതരിച്ചുതുടങ്ങിയത്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട ‘റമദാന്‍ മാസം….'(അല്‍ബഖറ 185) എന്ന് ഖുര്‍ആന്‍ തന്നെ ഇതിന് തെളിവുനല്‍കുന്നു. ക്രി. വ. 610 ലായിരുന്നു ആരംഭം. പ്രവാചകന്‍ ഹിറാഗുഹയില്‍ ചിന്താമഗ്നനായിരിക്കെയാണ് ആദ്യത്തെ വെളിപാടുസന്ദേശം...

Read More
ഖുര്‍ആന്‍

ഖുര്‍ആന്‍

ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളുടെയും കര്‍മ്മാനുഷ്ഠാനങ്ങളുടെയും മൂല സ്രോതസ്സായ ദൈവിക ഗ്രന്ഥമാണ് ഖുര്‍ആന്‍. സബൂര്‍, തൗറാത്ത്, ഇഞ്ചീല്‍ എന്നിവക്കുശേഷം അവതരിച്ച നാലാമത്തെ വേദമാണ് ഖുര്‍ആന്‍. ‘ഖറഅ ‘ എന്ന ധാതുവില്‍ നിന്നു നിഷ്പന്നമാവുന്ന ‘ ഖുര്‍ആന്‍ ‘ എന്ന പദത്തിന്റെ...

Read More
ഹജ്ജ്‌

ഹജ്ജ്

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതാണ് ഹജ്ജ്. സാമ്പത്തിക കഴിവും ആരോഗ്യവുമുള്ള എല്ലാ മുസ്‌ലിമും ജീവിതത്തില്‍ ഒരുപ്രാവശ്യമെങ്കിലും ഹജ്ജ് നിര്‍വഹിച്ചിരിക്കണം. ഹിജ്‌റഃ വര്‍ഷത്തിലെ ദുല്‍ഹിജ്ജഃ മാസത്തിലെ ആദ്യപകുതിയിലാണ് ഇത് നിര്‍വഹിക്കപ്പെടുന്നത്. പ്രവാചക പ്രമുഖനായ ഇബ്‌റാഹിം നബിയുടെ കാലം...

Read More
സകാത്ത്‌

സകാത്ത്

വിശുദ്ധി, ക്ഷേമം എന്നീ അര്‍ത്ഥങ്ങളുള്ള അറബിപദമാണ് സകാത്ത്. അല്ലാഹുവിന്റെ അവകാശമെന്ന നിലയില്‍ മനുഷ്യന്‍ ദരിദ്രന്‍മാര്‍ക്കും മറ്റും നല്‍കുന്ന ധനത്തിനാണ് സാങ്കേതികാര്‍ത്ഥത്തില്‍ ‘സകാത്ത് ‘ എന്ന് പറയുന്നത്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നമസ്‌കാരത്തോടൊപ്പം ‘സകാത്ത് ‘...

Read More
നോമ്പ്‌

നോമ്പ്

നോമ്പ് എന്ന് അര്‍ഥം കല്‍പിക്കുന്ന സൗം, സിയാം എന്നിവയുടെ അടിസ്ഥാന ആശയം പരിവര്‍ജനം സംയമനം എന്നൊക്കെയാണ്. ഉദയം മുതല്‍ അസ്തമയം വരെ ദൈവപ്രതീക്കായി തീനും കുടിയും ഭോഗവും വര്‍ജിക്കുക എന്നാണ് സാങ്കേതികാര്‍ഥത്തില്‍ സിയാം. മനസാ വാചാ കര്‍മണാ എല്ലാ നന്മകളും സ്വാശീകരിച്ചും തിന്‍മകള്‍ ദൂരീകരിച്ചും...

Read More

Topics