ലോകാന്ത്യം വരെ നിലനില്‍ക്കേണ്ട ഒരു മഹാദൗത്യവുമായിട്ടാണ് നബിതിരുമേനിയെ അല്ലാഹു ജനങ്ങളിലേക്ക് നിയോഗിച്ചത്. ഇഹ പരസൗഭാഗ്യം നേടിത്തരുന്ന സത്യസരണിയിലേക്ക് മാനവതയെ നയിക്കുകയായിരുന്നു പ്രവാചകദൗത്യത്തിന്റെ മൗലികമായ ലക്ഷ്യം. എന്നെന്നും നിലനില്‍ക്കുന്നതും ശുഭകരവുമാണ് പാരത്രികസൗഭാഗ്യം. പ്രവാചകദൗത്യം...
Layout A (with pagination)
അങ്കാറ: തുര്‍ക്കിയില്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നടന്ന അട്ടിറിയെ അനുകൂലിച്ച് ചില പാശ്ചാത്യമാധ്യമങ്ങളെടുത്ത നിലപാട് ആ രാജ്യങ്ങളുടെ ഉര്‍ദുഗാന്‍ ഭരണകൂട വിരുദ്ധതയ്ക്ക് തെളിവാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ നിലപാട് ലോകജനതയെ തെറ്റുധരിപ്പിക്കുന്നതും ജനാധിപത്യത്തെ...
ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും 1997 ല്‍ ഞാന്‍ മദീനാ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായി എത്തി. ആ വര്‍ഷം തന്നെ പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കുവാന്‍ അവസരം ലഭിച്ചു. ഹജ്ജും ഉംറയും നിര്‍വഹിക്കുക ഇസ്്‌ലാമിക ചരിത്രത്തിന്റെ വിപ്‌ളവാത്മകമായ സ്്മരണകള്‍ വിളിച്ചറിയിക്കുന്ന...
ചോ: ഈയിടെ ഒരാളില്‍നിന്ന് ആഇശയില്‍നിന്ന് ഉദ്ധരിക്കപ്പെട്ടതെന്ന രീതിയില്‍ ഒരു ഹദീസ് കേള്‍ക്കുകയുണ്ടായി. അതായത്, യൂസുഫ് നബിയുടെ യജമാനത്തിയായ സുലൈഖയും അവരുടെ കൂട്ടുകാരികളും മുഹമ്മദ് നബിയെ കണ്ടിട്ടുണ്ടായിരുന്നതെങ്കില്‍ തങ്ങളുടെ ഹൃദയം മുറിച്ചെടുക്കുമായിരുന്നുവെന്ന്. ഇൗ ഹദീസ് വിശ്വസനീയമാണോ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലേക്കുള്ള അവസാനവട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകാനിരിക്കെ, രണ്ടു സ്ഥാനാര്‍ഥികളും പദവിക്കര്‍ഹരെല്ലന്ന മാനസികാവസ്ഥയാണ് രാജ്യത്തെ മുസ് ലിം സമൂഹത്തിനുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി...

