വിവാഹവേളയില്‍ വരന്‍ വധുവിന് നല്‍കുന്ന പാരിതോഷികം. സ്ത്രീക്കാണ് മഹ്‌റിന്റെ ഉടമാവകാശം. വിവാഹക്കരാറിലെ നിര്‍ബന്ധഘടങ്ങളിലൊന്നാണ് മഹ്ര്‍. വിവാഹം സാധുവാകണമെങ്കില്‍ മഹ്ര്‍ വേണം. ‘മഹ്‌റില്ലാത്ത വിവാഹം സാധുവാകുകയില്ല’ . മഹ്‌റിനുകുറഞ്ഞ പരിദിയോ കൂടിയ പരിധിയോ ഇല്ല. മഹ്‌റ് പണമായോ...
Layout A (with pagination)
ചോ: എനിക്ക് കുറച്ച് പൈസയുടെ ആവശ്യമുണ്ട്. അങ്ങനെയിരിക്കെ, ഓണ്‍ലൈനിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് ഞാന്‍ ചില ആളുകളെ സമീപിച്ചു. യഥാര്‍ഥത്തില്‍ ഞാനല്ല, വേറൊരാളാണ് അവര്‍ക്ക് ക്ലാസുകള്‍ നല്‍കുക. ക്ലാസ് തുടങ്ങിയാല്‍ തുക എനിക്കാണ് കിട്ടുക. അതെനിക്ക് ഹറാമാണോ ? ആ ഒരുലക്ഷം രൂപ...
ആഇശ(റ) പ്രവാചക പത്‌നി. അബൂബക്കറി(റ)ന്റെ പുത്രി. ഖദീജ(റ) യുടെ മരണത്തെ തുടര്‍ന്നാണ് പ്രവാചകന്‍ അവരെ വിവാഹം ചെയ്തത്. അപ്പോള്‍ ആഇശ(റ)ക്ക് ഏഴുവയസ്സായിരുന്നു. ഹി: രണ്ടാം വര്‍ഷം ഒമ്പതാം വയസ്സില്‍ ദാമ്പത്യ ജീവിതം തുടങ്ങി. ഒമ്പത് വര്‍ഷം പ്രവാചകനോടൊപ്പം ജീവിച്ചു. നബി(സ) മരിക്കുമ്പോള്‍...
മുഹമ്മദ് നബിയുടെ വിയോഗശേഷം ഇസ്‌ലാമികസമൂഹത്തില്‍ വന്ന ഖുലഫാഉര്‍റാശിദുകളില്‍ മൂന്നാമനാണ് ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍. ഹിജ്‌റയുടെ 47 വര്‍ഷം മുമ്പ് ജനിച്ചു. മക്കയില്‍ വലിയ സ്വാധീനവും വ്യാപാരവുമുണ്ടായിരുന്ന ബനൂ ഉമയ്യ കുടുംബത്തിലാണ് അദ്ദേഹം പിറന്നത്. അബൂബക്‌റിന്റെ ശ്രമഫലമായി ആദ്യകാലത്തുതന്നെ...
ശൈഖ് അഹ്മദ് ബ്‌നു അത്താഇല്ലാ ഇസ്‌കന്‍ദരി തന്റെ പ്രസിദ്ധകൃതിയായ ‘അല്‍ഹികം’ (വിവേകമൊഴികള്‍)മില്‍ പറയുന്നു: ‘നിനക്ക് ആവശ്യമുള്ളത് മാത്രം നല്‍കുന്നതും തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ചേക്കാവുന്നവ നല്‍കാതിരിക്കുന്നതും ആണ് അല്ലാഹുവിങ്കല്‍ നിന്നുള്ള ഏറ്റവും വലിയ അനുഗ്രഹം...

