മനുഷ്യജീവിതത്തിലെ എല്ലാ വ്യവഹാരങ്ങളുംതന്നെ അനിശ്ചിതത്ത്വങ്ങളും ദുരന്തഭീഷണികളും അഭിമുഖീകരിക്കുന്നവയാണ്. അതിനാല്‍ അത്തരം പ്രവൃത്തികളിലും ഇടപാടുകളിലും ഏര്‍പ്പെടുന്നതിന്റെ അപകടകരമായ പരിണതി ഒറ്റയ്ക്ക് വഹിക്കുന്നതിനുപകരം ഒരു കൂട്ടായ്മ അതേറ്റെടുക്കുന്ന ഇന്നത്തെ ഇന്‍ഷുറന്‍സിന്റെ പ്രാക്തനരൂപം ബി...
Layout A (with pagination)
സമൂഹത്തിലേക്ക് മൂന്നുപ്രവാചകന്‍മാരെ അയച്ച സംഭവത്തെ പ്രതിപാദിക്കുന്ന വഹ്‌യ് അല്ലാഹുവിങ്കല്‍ നിന്ന് മുഹമ്മദ് നബിക്ക് ആശ്വാസമെന്നോണം നല്‍കപ്പെട്ടതാണ്. അടിച്ചമര്‍ത്തലിന്റെയും ഇസ്‌ലാമോഫോബിയയുടെയും മൂര്‍ധന്യത്തില്‍ മുഹമ്മദ് നബിയും കൂട്ടരും മക്കയില്‍ കഠിനമായ പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന...
ചോ: പാട്ടത്തിനെടുത്ത ഭൂമിയില്‍ നെല്‍കൃഷിചെയ്യുന്നവനാണ് ഞാന്‍. ഇക്കഴിഞ്ഞ കൃഷിയില്‍ 2400 കി.ഗ്രാം അരി എനിക്ക് കിട്ടി. ഇതിനായി എനിക്ക് നടീല്‍, വളമിടല്‍, കൊയ്ത്, മെതിക്കല്‍, അരിയാക്കല്‍ എന്നിവയ്ക്കായി പതിനായിരം രൂപയോളം ചെലവുവന്നു. കരാറനുസരിച്ച് നിലയുടമയ്ക്ക് 1600 കി.ഗ്രാം അരി കൊടുക്കണം. എന്റെ...
സംസ്‌കരണം എന്നാണ് സകാത്ത് എന്ന വാക്കിന്റെ ഭാഷാര്‍ഥം. മനസ്സിനെ സംസ്‌കരിക്കുന്നതിനാല്‍ ഈ നിര്‍ബന്ധദാനത്തിന് അല്ലാഹു അതുകൊണ്ടാണ് ഈ പേരുനല്‍കിയത്. ‘നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും'(അത്തൗബ 103). ധര്‍മം വിശ്വാസികളെ...
ലണ്ടന്‍: ഫലസ്തീന്‍ മണ്ണില്‍ ജൂതന്‍മാര്‍ക്ക് സ്വരാജ്യം വാഗ്ദത്തംചെയ്ത ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ പേരില്‍ ബ്രിട്ടന്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഫലസ്തീനിയന്‍ ഗ്രൂപ്പുകള്‍ കാമ്പയിനുമായി രംഗത്ത്. ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികവേളയില്‍, ഫലസ്തീന്‍ ജനത ഇന്നനുഭവിക്കുന്ന...

